കഥാന്തരങ്ങൾ (Kathantharangal)

By: രാജശേഖരൻ,പി.കെ (Rajasekharan,P.K)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2017Description: 134ISBN: 9788126476510Subject(s): Malayalam Literature | Malayalam StudyDDC classification: M894.812309 Summary: കഥ പറഞ്ഞു പറഞ്ഞാണ് ലോകം ഇത്ര വലുതായത്. സ്വന്തം ജീവരക്തംകൊണ്ട് കഥകൾ രചിച്ച ഗുണാഢ്യനും മരിക്കാതിരിക്കാൻകഥകൾ പറഞ്ഞ ഷഹ്‌നാസും പണിഞ്ഞുവെച്ച ലോകത്തെ പിന്നീട്എത്രയെത്ര കഥാകാരന്മാരും കഥാകാരികളുമാണ് പുതുക്കിപ്പണിഞ്ഞത്. മലയാള കഥാലോകവും വിശ്വരചനയിലും പരിവർത്തനത്തിലും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ആ കഥാസരിത്തിലെ ആഴപ്പരപ്പുകളെ വിലയിരുത്തുകയാണ് രാജശേഖരൻ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കഥ പറഞ്ഞു പറഞ്ഞാണ് ലോകം ഇത്ര വലുതായത്. സ്വന്തം ജീവരക്തംകൊണ്ട് കഥകൾ രചിച്ച ഗുണാഢ്യനും മരിക്കാതിരിക്കാൻകഥകൾ പറഞ്ഞ ഷഹ്‌നാസും പണിഞ്ഞുവെച്ച ലോകത്തെ പിന്നീട്എത്രയെത്ര കഥാകാരന്മാരും കഥാകാരികളുമാണ് പുതുക്കിപ്പണിഞ്ഞത്. മലയാള കഥാലോകവും വിശ്വരചനയിലും പരിവർത്തനത്തിലും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ആ കഥാസരിത്തിലെ ആഴപ്പരപ്പുകളെ വിലയിരുത്തുകയാണ് രാജശേഖരൻ.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha