എൻ.എൻ.പിള്ളയുടെ തിരഞ്ഞെടുത്ത നാടകങ്ങൾ (N.N.Pillayute thiranjetutha natakangal)

By: പിള്ള,എൻ.എൻ. (Pilla, N.N.)Material type: TextTextPublication details: കോഴിക്കോട് (Kozhikode ) മാതൃഭൂമി (Mathrubhoomi) 2017Description: 735pISBN: 9788182670372Subject(s): Malayalam Literature | Malayalam dramaDDC classification: M894.8122 Summary: കേരളത്തിലെ ജനങ്ങള്‍ ആവേശപൂര്‍വം കാണുകയും ആ കാഴ്ചയിലൂടെ ആത്മവിചാരണ നടത്തുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ് എന്‍.എന്‍. പിള്ളയുടെത്. ഇരുപതാംനൂറ്റാണ്ടിലെ മലയാളസമൂഹത്തിന്റെ നടുംപുറത്തു വീണ ചാട്ടവാറായിരുന്നു എന്‍.എന്‍. പിള്ള. - ബാലചന്ദ്രന്‍ ചുള്ളിക്കാട് വികാരവും വിചാരവും വിശപ്പുമുള്ള സാധാരണമനുഷ്യരുടെ പക്ഷത്തു നിന്നുകൊണ്ട് ഉന്നയിച്ച ചോദ്യങ്ങളുടെ പരമ്പരയാണ് പിള്ളയുടെ നാടകങ്ങള്‍. ഈ സമാഹാരത്തിലുള്‍പ്പെട്ട ഓരോ നാടകത്തിലെയും വാക്കും നോക്കും യാഥാസ്ഥിതിക സാമൂഹികസങ്കല്പങ്ങളെ പിടിച്ചുകുലുക്കുമെന്നതില്‍ തര്‍ക്കമില്ല. ജീര്‍ണവ്യവസ്ഥിതിയുടെ ഉച്ഛിഷ്ടം നുണഞ്ഞ് അലസരായിരിക്കുന്നവരുടെ ഉപരിപ്ലവമായ കലാപ്രകടനങ്ങള്‍ക്കു ജനപ്രിയത ലഭിക്കുന്ന ഇക്കാലത്ത് ഈ നാടകങ്ങളുടെ പ്രസക്തി കൂടിവരികയാണ്. - ജയന്‍ ശിവപുരം മലയാള നാടകലോകത്തെ അസാധാരണപ്രതിഭ എന്‍.എന്‍. പിള്ളയുടെ നാടകരചനയുടെ ആഴവും ശക്തിയും അനുഭവിപ്പിക്കുന്ന സമാഹാരം. ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8122 PIL/N (Browse shelf (Opens below)) Available 44976

കേരളത്തിലെ ജനങ്ങള്‍ ആവേശപൂര്‍വം കാണുകയും ആ കാഴ്ചയിലൂടെ ആത്മവിചാരണ നടത്തുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ് എന്‍.എന്‍. പിള്ളയുടെത്. ഇരുപതാംനൂറ്റാണ്ടിലെ മലയാളസമൂഹത്തിന്റെ
നടുംപുറത്തു വീണ ചാട്ടവാറായിരുന്നു എന്‍.എന്‍. പിള്ള. - ബാലചന്ദ്രന്‍ ചുള്ളിക്കാട്

വികാരവും വിചാരവും വിശപ്പുമുള്ള സാധാരണമനുഷ്യരുടെ പക്ഷത്തു നിന്നുകൊണ്ട് ഉന്നയിച്ച ചോദ്യങ്ങളുടെ പരമ്പരയാണ് പിള്ളയുടെ നാടകങ്ങള്‍. ഈ സമാഹാരത്തിലുള്‍പ്പെട്ട ഓരോ നാടകത്തിലെയും വാക്കും നോക്കും യാഥാസ്ഥിതിക സാമൂഹികസങ്കല്പങ്ങളെ പിടിച്ചുകുലുക്കുമെന്നതില്‍ തര്‍ക്കമില്ല. ജീര്‍ണവ്യവസ്ഥിതിയുടെ ഉച്ഛിഷ്ടം നുണഞ്ഞ് അലസരായിരിക്കുന്നവരുടെ ഉപരിപ്ലവമായ കലാപ്രകടനങ്ങള്‍ക്കു ജനപ്രിയത ലഭിക്കുന്ന ഇക്കാലത്ത് ഈ നാടകങ്ങളുടെ പ്രസക്തി കൂടിവരികയാണ്.
- ജയന്‍ ശിവപുരം

മലയാള നാടകലോകത്തെ അസാധാരണപ്രതിഭ എന്‍.എന്‍. പിള്ളയുടെ നാടകരചനയുടെ ആഴവും ശക്തിയും അനുഭവിപ്പിക്കുന്ന സമാഹാരം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha