അനന്തരം സംഗീതമുണ്ടായി (Anantharam Sangeethamundaayi)

By: രവിമേനോൻ (Ravimenon)Material type: TextTextPublication details: കോഴിക്കോട് മാതൃഭൂമി (Kozhikode) മാതൃഭൂമി (Mathrubhoomi) 2017Description: 200pISBN: 9788182670389Subject(s): Malayalam Literature | EssaysDDC classification: M894.8124 Summary: സിനിമാസന്ദര്‍ഭങ്ങള്‍ക്കും നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്കും പലപ്പോഴും ജീവന്‍നല്കിയിട്ടുള്ള അനശ്വരഗാനങ്ങളെയും അവിസ്മരണീയങ്ങളായ പശ്ചാത്തലസംഗീതത്തെയും കുറിച്ചുള്ള പുസ്തകം. സത്യജിത് റായിയും അടുര്‍ ഗോപാലകൃഷ്ണനും എ. വിന്‍സന്റം ഐ. വി. ശശിയും ഹരിഹരനും എം. ബി. ശ്രീനിവാസനും ജി. ദേവരാജനും ആര്‍. ഡി. ബര്‍മനും ഉള്‍പ്പെടെ പല പ്രതിഭകളും ശങ്കരാഭരണവും ഭാര്‍ഗവീനിലയവും പഥേര്‍ പാഞ്ജലിയും എലിപ്പത്തായവും ചെമ്മീനും ഷോലെയും അവളുടെ രാവുകളുമുള്‍പ്പെടെ പല സിനിമകളും ഇതില്‍ കടന്നുവരുന്നു. കലാപരമായും വാണിജ്യപരമായും നാഴികക്കല്ലുകളായി മാറിയ കുറെ സിനിമകളുടെ സംഗീതചരിത്രം കൂടിയായിത്തീരുന്നു ഈ കുറിപ്പുകള്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 RAV/A (Browse shelf (Opens below)) Available 44564

സിനിമാസന്ദര്‍ഭങ്ങള്‍ക്കും നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്കും പലപ്പോഴും ജീവന്‍നല്കിയിട്ടുള്ള അനശ്വരഗാനങ്ങളെയും അവിസ്മരണീയങ്ങളായ പശ്ചാത്തലസംഗീതത്തെയും കുറിച്ചുള്ള പുസ്തകം. സത്യജിത് റായിയും അടുര്‍ ഗോപാലകൃഷ്ണനും എ. വിന്‍സന്റം ഐ. വി. ശശിയും ഹരിഹരനും എം. ബി. ശ്രീനിവാസനും ജി. ദേവരാജനും ആര്‍. ഡി. ബര്‍മനും ഉള്‍പ്പെടെ പല പ്രതിഭകളും ശങ്കരാഭരണവും ഭാര്‍ഗവീനിലയവും പഥേര്‍ പാഞ്ജലിയും എലിപ്പത്തായവും ചെമ്മീനും ഷോലെയും അവളുടെ രാവുകളുമുള്‍പ്പെടെ പല സിനിമകളും ഇതില്‍ കടന്നുവരുന്നു. കലാപരമായും വാണിജ്യപരമായും നാഴികക്കല്ലുകളായി മാറിയ കുറെ സിനിമകളുടെ സംഗീതചരിത്രം കൂടിയായിത്തീരുന്നു ഈ കുറിപ്പുകള്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha