ആത്മച്ഛായ (Athmachaya)

By: സുസ്മേഷ് ചന്ത്രോത്ത് (Sumesh Chandroth)Material type: TextTextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2015Description: 488pISBN: 9788182665781Subject(s): Malayalam Literature | NovelDDC classification: M894.8123 Summary: നിരവധി കഥാപാത്രങ്ങളിലൂടെ, വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ വ്യത്യസ്തങ്ങളായ സാംസ്‌കാരികകാലാവസ്ഥയില്‍ ബ്രഹത്തായ കാന്‍വാസില്‍ സമകാലിക ഇന്ത്യയുടെ ആത്മച്ഛായ പകര്‍ത്തുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ പുതിയ നോവല്‍. നോവലിലൂടെ ഒരു സമ്പൂര്‍ണ ഭാരതയാത്ര എന്നുപോലും വേണമെങ്കില്‍ ഈ നോവലിനെ വിശേഷിപ്പിക്കാം. അതേ സമയത്തുതന്നെ ലോകത്ത് എവിടെയുമുള്ള മനുഷ്യാവസ്ഥയുടെ നേര്‍ക്കാഴ്ചയുമാകുന്നു ഈ നോവല്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 SUS/A (Browse shelf (Opens below)) Available 44567

നിരവധി കഥാപാത്രങ്ങളിലൂടെ, വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ വ്യത്യസ്തങ്ങളായ സാംസ്‌കാരികകാലാവസ്ഥയില്‍ ബ്രഹത്തായ കാന്‍വാസില്‍ സമകാലിക ഇന്ത്യയുടെ ആത്മച്ഛായ പകര്‍ത്തുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ പുതിയ നോവല്‍. നോവലിലൂടെ ഒരു സമ്പൂര്‍ണ ഭാരതയാത്ര എന്നുപോലും വേണമെങ്കില്‍ ഈ നോവലിനെ വിശേഷിപ്പിക്കാം. അതേ സമയത്തുതന്നെ ലോകത്ത് എവിടെയുമുള്ള മനുഷ്യാവസ്ഥയുടെ നേര്‍ക്കാഴ്ചയുമാകുന്നു ഈ നോവല്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha