ഡി (D)
Material type: TextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2016Description: 167pISBN: 9788182668997Subject(s): Malayalam Literature | Malayalam NovelDDC classification: M894.812 3 Summary: ആഗോളവാണിജ്യനാഗരികതയോടുള്ള സമകാലിക സാഹിത്യഭാവനയുടെ പ്രതികരണമാണ് ഡി എന്ന നോവല്‍ . തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തില്‍ സംഭവിക്കുന്ന ഈ കഥ, ഭാവിയെ ഭ്രൂണഹത്യ ചെയ്യുന്നവരുടെ ആത്മീയപ്രതിസന്ധിയെയാണ് പ്രതിനിധാനം ചെയ്യുന്നത്- അജയ്.പി.മങ്ങാട്ട്. എല്ലാ തിന്മകളും ഉള്ളിലൊളിപ്പിച്ച് കപടനിഷ്കളങ്കതയും പകിട്ടിന്റെ പ്രസന്നതയുമായി വിജയസുഖവാഗ്ദാനങ്ങളുടെ പരസ്യപ്പലകയേന്തിനില്ക്കുന്ന വാണിജ്യനാഗരികതയുടെ വര്ത്തമാനചരിത്രമാകുന്ന നോവല്‍ . മൂല്യനിരാസങ്ങള്‍ക്ക് നേരെയുള്ള നിസ്സംഗതയും സ്നേഹരാഹിത്യവും മുഖമുദ്രയാക്കിയ സമൂഹത്തിന്റെ ആത്മകഥനകൂടിയാണിത്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 SUS/D (Browse shelf (Opens below)) | Available | 44573 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
M894.8123 SUS/A ആത്മച്ഛായ (Athmachaya) | M894.8123 SUS/B ബാർകോഡ് (Barcode) | M894.8123 SUS/D ഡി (D) | M894.8123 SUS/D ഡി (D) | M894.8123 SUS/E എന്റെ മകൾ ഒളിച്ചോടും മുൻപ് (Ente Makal Olichodum Munpu) | M894.8123 SUS/M മറൈൻ കാന്റീൻ (Marine canteen) | M894.8123 SUS/N 9 (Nine) |
ആഗോളവാണിജ്യനാഗരികതയോടുള്ള സമകാലിക സാഹിത്യഭാവനയുടെ പ്രതികരണമാണ് ഡി എന്ന നോവല്‍ . തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തില്‍ സംഭവിക്കുന്ന ഈ കഥ, ഭാവിയെ ഭ്രൂണഹത്യ ചെയ്യുന്നവരുടെ ആത്മീയപ്രതിസന്ധിയെയാണ് പ്രതിനിധാനം ചെയ്യുന്നത്- അജയ്.പി.മങ്ങാട്ട്.
എല്ലാ തിന്മകളും ഉള്ളിലൊളിപ്പിച്ച് കപടനിഷ്കളങ്കതയും പകിട്ടിന്റെ പ്രസന്നതയുമായി വിജയസുഖവാഗ്ദാനങ്ങളുടെ പരസ്യപ്പലകയേന്തിനില്ക്കുന്ന വാണിജ്യനാഗരികതയുടെ വര്ത്തമാനചരിത്രമാകുന്ന നോവല്‍ . മൂല്യനിരാസങ്ങള്‍ക്ക് നേരെയുള്ള നിസ്സംഗതയും സ്നേഹരാഹിത്യവും മുഖമുദ്രയാക്കിയ സമൂഹത്തിന്റെ ആത്മകഥനകൂടിയാണിത്.
There are no comments on this title.