ഡി (D)

By: സുസ്മേഷ് ചന്ദ്രോത്ത് (Susmesh Chandroth)Material type: TextTextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2016Description: 167pISBN: 9788182668997Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ആഗോളവാണിജ്യനാഗരികതയോടുള്ള സമകാലിക സാഹിത്യഭാവനയുടെ പ്രതികരണമാണ് ഡി എന്ന നോവല്‍ . തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തില്‍ സംഭവിക്കുന്ന ഈ കഥ, ഭാവിയെ ഭ്രൂണഹത്യ ചെയ്യുന്നവരുടെ ആത്മീയപ്രതിസന്ധിയെയാണ് പ്രതിനിധാനം ചെയ്യുന്നത്- അജയ്.പി.മങ്ങാട്ട്. എല്ലാ തിന്മകളും ഉള്ളിലൊളിപ്പിച്ച് കപടനിഷ്‌കളങ്കതയും പകിട്ടിന്റെ പ്രസന്നതയുമായി വിജയസുഖവാഗ്ദാനങ്ങളുടെ പരസ്യപ്പലകയേന്തിനില്ക്കുന്ന വാണിജ്യനാഗരികതയുടെ വര്‍ത്തമാനചരിത്രമാകുന്ന നോവല്‍ . മൂല്യനിരാസങ്ങള്‍ക്ക് നേരെയുള്ള നിസ്സംഗതയും സ്‌നേഹരാഹിത്യവും മുഖമുദ്രയാക്കിയ സമൂഹത്തിന്റെ ആത്മകഥനകൂടിയാണിത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
No physical items for this record

ആഗോളവാണിജ്യനാഗരികതയോടുള്ള സമകാലിക സാഹിത്യഭാവനയുടെ പ്രതികരണമാണ് ഡി എന്ന നോവല്‍ . തൊണ്ണൂറുകള്‍ക്ക് ശേഷമുള്ള രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തില്‍ സംഭവിക്കുന്ന ഈ കഥ, ഭാവിയെ ഭ്രൂണഹത്യ ചെയ്യുന്നവരുടെ ആത്മീയപ്രതിസന്ധിയെയാണ് പ്രതിനിധാനം ചെയ്യുന്നത്- അജയ്.പി.മങ്ങാട്ട്.

എല്ലാ തിന്മകളും ഉള്ളിലൊളിപ്പിച്ച് കപടനിഷ്‌കളങ്കതയും പകിട്ടിന്റെ പ്രസന്നതയുമായി വിജയസുഖവാഗ്ദാനങ്ങളുടെ പരസ്യപ്പലകയേന്തിനില്ക്കുന്ന വാണിജ്യനാഗരികതയുടെ വര്‍ത്തമാനചരിത്രമാകുന്ന നോവല്‍ . മൂല്യനിരാസങ്ങള്‍ക്ക് നേരെയുള്ള നിസ്സംഗതയും സ്‌നേഹരാഹിത്യവും മുഖമുദ്രയാക്കിയ സമൂഹത്തിന്റെ ആത്മകഥനകൂടിയാണിത്.

There are no comments on this title.

to post a comment.

Powered by Koha