വിവേകാനന്ദം (Vivekanandam)

By: കോഹ്‌ലി,നരേന്ദ്ര (Kohli,Narendra)Contributor(s): അജയകുമാർ,കെ.സി (Ajayakumar,K.C),TrMaterial type: TextTextPublication details: കോഴിക്കോട് : (Kozhikode:) മാതൃഭൂമി, (Mathruboomi,) 2014Description: 758pISBN: 9788182658493Subject(s): Vivekanantham | Hindi Literature - Malayalam Translation | ഹിന്ദി സാഹിത്യം - മലയാളവിവര്‍ത്തനം | Malayalam/NovelDDC classification: M891.433 Summary: സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്​പദമാക്കി രചിക്കപ്പെട്ട ഏറ്റവും മികച്ച കൃതി. ഇന്ത്യന്‍ സംസ്‌കാരത്തെ ജീവിതവൈശിഷ്ട്യത്തിന്റെയും സംസ്‌കൃതിയുടെയും പാരമ്യമായി കരുതുന്ന ഏതൊരാളുടെയും ഹൃദയത്തില്‍ സ്വാമി വിവേകാനന്ദന് സവിശേഷമായ സ്ഥാനമാണുള്ളത് . മുന്‍വിധികളുടെയും സങ്കീര്‍ണമായ മാനസികാവസ്ഥകളുടെയും എല്ലാ തടവറ വാതിലുകളും ഭേദിച്ച് പുറത്തുവരുവാനും ആത്മീയവും ജനാധിപത്യപൂര്‍ണവും സമത്വാധിഷ്ഠിതവുമായ ഒരു രാഷ്ട്രത്തിന്റെ നിര്‍മാണപ്രക്രിയയില്‍ പങ്കുചേര്‍ന്ന് ഓരോ ഭാരതീയനും സ്വന്തം ഭാഗധേയം സഫലമാക്കാനും ആഹ്വാനം ചെയ്ത ആ മഹാത്മാവിന്റെ ജീവിതത്തെ ആസ്​പദമാക്കി നരേന്ദ്ര കോഹ്ലി രചിച്ച നോവലിന്റെ പരിഭാഷ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M891.433 KOH/V (Browse shelf (Opens below)) Available 44820

സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്​പദമാക്കി രചിക്കപ്പെട്ട ഏറ്റവും മികച്ച കൃതി.
ഇന്ത്യന്‍ സംസ്‌കാരത്തെ ജീവിതവൈശിഷ്ട്യത്തിന്റെയും സംസ്‌കൃതിയുടെയും പാരമ്യമായി കരുതുന്ന ഏതൊരാളുടെയും ഹൃദയത്തില്‍ സ്വാമി വിവേകാനന്ദന് സവിശേഷമായ സ്ഥാനമാണുള്ളത് . മുന്‍വിധികളുടെയും സങ്കീര്‍ണമായ മാനസികാവസ്ഥകളുടെയും എല്ലാ തടവറ വാതിലുകളും ഭേദിച്ച് പുറത്തുവരുവാനും ആത്മീയവും ജനാധിപത്യപൂര്‍ണവും സമത്വാധിഷ്ഠിതവുമായ ഒരു രാഷ്ട്രത്തിന്റെ നിര്‍മാണപ്രക്രിയയില്‍ പങ്കുചേര്‍ന്ന് ഓരോ ഭാരതീയനും സ്വന്തം ഭാഗധേയം സഫലമാക്കാനും ആഹ്വാനം ചെയ്ത ആ മഹാത്മാവിന്റെ ജീവിതത്തെ ആസ്​പദമാക്കി നരേന്ദ്ര കോഹ്ലി രചിച്ച നോവലിന്റെ പരിഭാഷ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha