സുവർണ കഥകൾ (Suvarnakathakal)

By: രബീന്ദ്രനാഥ ടാഗൂർ (Rabeendranatha Tagore)Contributor(s): Leela Sarkar -- translator | ലീല സർക്കാർ, (വിവർ.)Material type: TextTextPublication details: തൃശൂര്‍ : (Thrissurp:) ഗ്രീന്‍ ബുക്സ്, (Green Books,) 2010Description: 227pISBN: 9788184231960Subject(s): Story - Bengali literature Malayalam translationDDC classification: M891.44301 Summary: ഗ്രാമീണാനുഭവങ്ങളെ, പ്രകൃതിയോടുള്ള, പ്രണയത്തെ, മാനുഷികബന്ധങ്ങളെ സൂക്ഷ്മജ്ഞാനത്തോടെയും സഹാനുഭൂതിയോടെയും ടാഗൂർ ചിത്രണം ചെയ്തു. ക്രൗര്യവും അനുകന്പയും ആൾക്കൂട്ടവും ഏകാന്തതയും സ്ത്രീപുരുഷ സംഘർഷങ്ങളുമെല്ലാം കരുത്തും കാന്തിയുമാർന്ന ഭാഷയിൽ ആ കഥകളിൽ ആവിഷ്ക്കൃതമായി. ടാഗൂർ കഥകൾ അങ്ങനെ പ്രാദേശികവും സാംസ്ക്കാരികവുമായ അതിരുകളെ ഭേദിക്കുന്ന സാർവ്വദേശീയാനുഭവങ്ങളാകുന്നു. ടാഗൂർ എഴുതിയ നൂറോളം കഥകളിൽനിന്ന് തിരഞ്ഞെടുത്ത 16 ഉത്കൃഷ്ട കഥകൾ ആണ് ഈ സമാഹാരത്തിൽ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M891.44301 TAG/S (Browse shelf (Opens below)) Available 60073

ഗ്രാമീണാനുഭവങ്ങളെ, പ്രകൃതിയോടുള്ള, പ്രണയത്തെ, മാനുഷികബന്ധങ്ങളെ സൂക്ഷ്മജ്ഞാനത്തോടെയും സഹാനുഭൂതിയോടെയും ടാഗൂർ ചിത്രണം ചെയ്തു. ക്രൗര്യവും അനുകന്പയും ആൾക്കൂട്ടവും ഏകാന്തതയും സ്ത്രീപുരുഷ സംഘർഷങ്ങളുമെല്ലാം കരുത്തും കാന്തിയുമാർന്ന ഭാഷയിൽ ആ കഥകളിൽ ആവിഷ്ക്കൃതമായി. ടാഗൂർ കഥകൾ അങ്ങനെ പ്രാദേശികവും സാംസ്ക്കാരികവുമായ അതിരുകളെ ഭേദിക്കുന്ന സാർവ്വദേശീയാനുഭവങ്ങളാകുന്നു. ടാഗൂർ എഴുതിയ നൂറോളം കഥകളിൽനിന്ന് തിരഞ്ഞെടുത്ത 16 ഉത്കൃഷ്ട കഥകൾ ആണ് ഈ സമാഹാരത്തിൽ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha