ബീഗിൾ യാത്ര (Beagle Yathra)

By: ഡാർവിൻ, ചാൾസ് (Darwin,Charles)Material type: TextTextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി ബുക്സ് (Mathrubhoomi) 2013Description: 279pISBN: 9788182658264DDC classification: M918.04 Summary: ഒരു ബ്രിട്ടീഷ് പഠന പര്യവേക്ഷസംഘത്തോടൊപ്പം എച്ച്.എം.എസ് ബീഗിള്‍ എന്ന കപ്പലില്‍ തെക്കേ അമേരിക്കയിലേക്കും ചില ശാന്തസമുദ്രദ്വീപുകളിലേക്കും പ്രകൃതിനീരിക്ഷകനെന്ന നിലയില്‍ ചാള്‍സ് ഡാര്‍വിന്‍ നടത്തിയ കടല്‍യാത്രയാണ് ഈ പുസ്തകം. യാത്രയില്‍ താന്‍ കണ്ടുംനിരീക്ഷിച്ചും അറിഞ്ഞ വിവരങ്ങളും ഉരുത്തിരിഞ്ഞ ആശയങ്ങളും പില്‍ക്കാലത്ത് ഡാര്‍വിന്റെ നിഗമനങ്ങളെ സാധൂകരിക്കുന്ന തെളിവുകളായി. അങ്ങനെ മനുഷ്യന്റെ ചിന്തയെ മാറ്റി മറിച്ച പരിണാമസിദ്ധാന്തത്തിന്റെ പണിപ്പുരയായിത്തീര്‍ന്നു ബീഗിള്‍യാത്ര.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M918.04 DAR/V (Browse shelf (Opens below)) Available 44812

ഒരു ബ്രിട്ടീഷ് പഠന പര്യവേക്ഷസംഘത്തോടൊപ്പം എച്ച്.എം.എസ് ബീഗിള്‍ എന്ന കപ്പലില്‍ തെക്കേ അമേരിക്കയിലേക്കും ചില ശാന്തസമുദ്രദ്വീപുകളിലേക്കും പ്രകൃതിനീരിക്ഷകനെന്ന നിലയില്‍ ചാള്‍സ് ഡാര്‍വിന്‍ നടത്തിയ കടല്‍യാത്രയാണ് ഈ പുസ്തകം. യാത്രയില്‍ താന്‍ കണ്ടുംനിരീക്ഷിച്ചും അറിഞ്ഞ വിവരങ്ങളും ഉരുത്തിരിഞ്ഞ ആശയങ്ങളും പില്‍ക്കാലത്ത് ഡാര്‍വിന്റെ നിഗമനങ്ങളെ സാധൂകരിക്കുന്ന തെളിവുകളായി. അങ്ങനെ മനുഷ്യന്റെ ചിന്തയെ മാറ്റി മറിച്ച പരിണാമസിദ്ധാന്തത്തിന്റെ പണിപ്പുരയായിത്തീര്‍ന്നു ബീഗിള്‍യാത്ര.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha