മറപൊരുൾ (Maraporul)

By: രാജീവ് ശിവശങ്കർ (Rajeev Sivasankar)Material type: TextTextPublication details: കോട്ടയം (Kottayam) ഡി .സി .ബുക്ക്സ് (DC books) 2016Description: 360pISBN: 978812646955Subject(s): Malayalam Literature | NovelDDC classification: M894.8123 Summary: അദ്വൈതവേദാന്തത്തിന്റെ പരമാചാര്യന്‍ വശ്യവചസ്സായ കവി സര്‍വ്വജ്ഞപീഠം കയറിയ മഹാപണ്ഡിതന്‍ സര്‍വ്വസംഗ പരിത്യാഗിയായ സന്ന്യാസി വിശേഷണങ്ങള്‍ക്കതീതനായ ശങ്കരാചാര്യരെ കേന്ദ്രകഥാപാത്രമാക്കുന്ന ആഖ്യാനം. കല്പിത കഥകളും ഐതിഹ്യങ്ങളും കുപ്രചരണങ്ങളും ചേര്‍ന്നൊരുക്കിയ പുകമറയ്ക്കുള്ളില്‍ നിന്നും യഥാര്‍ത്ഥ ശങ്കരനെ കണ്ടെത്താനൊരു ശ്രമമാകുന്നു ഈ കൃതി
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അദ്വൈതവേദാന്തത്തിന്റെ പരമാചാര്യന്‍ വശ്യവചസ്സായ കവി സര്‍വ്വജ്ഞപീഠം കയറിയ മഹാപണ്ഡിതന്‍ സര്‍വ്വസംഗ പരിത്യാഗിയായ സന്ന്യാസി വിശേഷണങ്ങള്‍ക്കതീതനായ ശങ്കരാചാര്യരെ കേന്ദ്രകഥാപാത്രമാക്കുന്ന ആഖ്യാനം. കല്പിത കഥകളും ഐതിഹ്യങ്ങളും കുപ്രചരണങ്ങളും ചേര്‍ന്നൊരുക്കിയ പുകമറയ്ക്കുള്ളില്‍ നിന്നും യഥാര്‍ത്ഥ ശങ്കരനെ കണ്ടെത്താനൊരു ശ്രമമാകുന്നു ഈ കൃതി

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha