കഥകൾ (Kathakal)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2017Description: 240pISBN: 9788126428694Subject(s): Malayalam Literature | Malayalam StoryDDC classification: M894.8123 Summary: വിറപ്പിക്കുന്ന കഥകള്‍ വ്യവസ്ഥാപിത നിയമങ്ങള്‍ കാറ്റില്‍ പറത്തിയും കലഹിച്ചും കൊണ്ടുള്ള ഒരു എഴുത്തിന്റെ പടപ്പുറപ്പാടിലാണ് ഈ പെണ്‍കുട്ടി. ശുദ്ധകലാപത്തിന്റെ കഥകളാണ് ഇന്ദുവിന്റേത്. പൊട്ടിത്തെറിച്ച് നിറ ങ്ങളും തീയും പുകയും വാരിവിതറുന്നതാണ് ഇന്ദുവിന്റെ ഭാഷ. ഇങ്ങനെ മത്തുപിടിപ്പിക്കുന്ന ഭാഷ, പൊള്ളിക്കുന്ന വിഷയങ്ങള്‍, നട്ടെല്ലു പിളര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങള്‍, പ്രണയത്തിന്റെ നനുനനുപ്പ്... റബ്ബുല്ലലമീനായ തമ്പുരാനേ, ഇങ്ങനെയേഒരു കഥാകാരി... ഈ കഥകളെഴുതിയ പേന ആരും കട്ടുകൊണ്ടുപോകാതിരിക്കട്ടെ. - എം. മുകുന്ദന് അവനവനില്‍നിന്നും അവളവളിലേക്ക് കഥ ഇന്ദുമേനോന് കുളിര് നല്കുന്ന മകരമാസത്തിലെ കാറ്റല്ല. സര്‍വ്വവും കീഴ്മേല്‍ മറിക്കുംവിധമുള്ള കര്‍ക്കിടകത്തിന്റെ കിടിലം കൊള്ളിക്കുന്ന മുരള്‍ച്ചയാണ്. ഇന്ദുവിന്റെ കഥകള്‍ അട്ടിമറിയുടെ ആഘോഷവും അമര്‍ഷത്തിന്റെ ആയുധവുമാണ്. രതിയെ അബോധവന്യതയുടെ ചുരുക്കെഴുത്താക്കി ഇരുട്ടിലേക്കു തള്ളുന്നതിനു പകരം, ബോധസാധ്യതകളുടെ വെളിച്ചത്തിലേക്കു വീെണ്ടടുക്കുകയാണ് ഇന്ദു ചെയ്യുന്നത്. അവയിലെ അകാല്പനികമായ പ്രണയം അഗാധമായ രാഷ്ട്രീയമാനങ്ങള്‍ ആര്‍ജ്ജിക്കുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 IND/K (Browse shelf (Opens below)) | Available | 44917 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
M894.8123 IND/H ഹിന്ദു ഛായയുള്ള മുസ്ലിം പുരുഷൻ (Hindu chayayulla muslim purushan) | M894.8123 IND/I ഐസ് -196 C(Ice-196 C) | M894.8123 IND/K കൊല്ലപ്പാട്ടി ദയ (Kollappatti Daya) | M894.8123 IND/K കഥകൾ (Kathakal) | M894.8123 IND/K കഥകൾ (Kadhakal) | M894.8123 IND/M മുക്തിപർവ്വം (Mukthiparvam) | M894.8123 IND/M മണൽജീവികൾ (Manaljeevikal) |
വിറപ്പിക്കുന്ന കഥകള്‍ വ്യവസ്ഥാപിത നിയമങ്ങള്‍ കാറ്റില്‍ പറത്തിയും കലഹിച്ചും കൊണ്ടുള്ള ഒരു എഴുത്തിന്റെ പടപ്പുറപ്പാടിലാണ് ഈ പെണ്‍കുട്ടി. ശുദ്ധകലാപത്തിന്റെ കഥകളാണ് ഇന്ദുവിന്റേത്. പൊട്ടിത്തെറിച്ച് നിറ ങ്ങളും തീയും പുകയും വാരിവിതറുന്നതാണ് ഇന്ദുവിന്റെ ഭാഷ. ഇങ്ങനെ മത്തുപിടിപ്പിക്കുന്ന ഭാഷ, പൊള്ളിക്കുന്ന വിഷയങ്ങള്‍, നട്ടെല്ലു പിളര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങള്‍, പ്രണയത്തിന്റെ നനുനനുപ്പ്... റബ്ബുല്ലലമീനായ തമ്പുരാനേ, ഇങ്ങനെയേഒരു കഥാകാരി... ഈ കഥകളെഴുതിയ പേന ആരും കട്ടുകൊണ്ടുപോകാതിരിക്കട്ടെ. - എം. മുകുന്ദന് അവനവനില്‍നിന്നും അവളവളിലേക്ക് കഥ ഇന്ദുമേനോന് കുളിര് നല്കുന്ന മകരമാസത്തിലെ കാറ്റല്ല. സര്‍വ്വവും കീഴ്മേല്‍ മറിക്കുംവിധമുള്ള കര്‍ക്കിടകത്തിന്റെ കിടിലം കൊള്ളിക്കുന്ന മുരള്‍ച്ചയാണ്. ഇന്ദുവിന്റെ കഥകള്‍ അട്ടിമറിയുടെ ആഘോഷവും അമര്‍ഷത്തിന്റെ ആയുധവുമാണ്. രതിയെ അബോധവന്യതയുടെ ചുരുക്കെഴുത്താക്കി ഇരുട്ടിലേക്കു തള്ളുന്നതിനു പകരം, ബോധസാധ്യതകളുടെ വെളിച്ചത്തിലേക്കു വീെണ്ടടുക്കുകയാണ് ഇന്ദു ചെയ്യുന്നത്. അവയിലെ അകാല്പനികമായ പ്രണയം അഗാധമായ രാഷ്ട്രീയമാനങ്ങള്‍ ആര്‍ജ്ജിക്കുന്നു.
There are no comments on this title.