നിങ്ങളെ എനിക്കറിയാം (Ningale Enikariyam)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
M894.8123 PAD/N (Browse shelf (Opens below)) | Available | |||
![]() |
Malayalam | M894.8123 PAD/N (Browse shelf (Opens below)) | Available | 44918 |
സ്നേഹത്തിന്റെയും കരുണയുടെയും കണികകള്‍ കണ്ടെത്താന്‍ പാടുപെടേണ്ടി വരുന്ന ആ സുരവേഗതയുടെ കാലത്ത് ഭൂതദയാപരമായ കുഞ്ഞെഴുത്തുകള്കൊ്ണ്ട് സ്നേഹപ്രപഞ്ചം സൃഷ്ടിക്കുകയാണ് ഈ കഥകള്‍ . സ്ഥടികസമാനമായ ഒരു കുളിറ്റര്തടാകത്തില് മുങ്ങിനിവരും പോലെ സ്വശ്ചശാന്തമായ ഈ കഥകളിലേക്കിറങ്ങുന്ന ഓരോ വായനക്കാരനും നിര്‍മ്മലമായ മനോമുകുരത്തിലൂടെ ലോകത്തെ ആസ്വദിക്കാനാകുന്നു
There are no comments on this title.