കാവാലം നാടകങ്ങൾ (Kavalam Natakangal)

By: കാവാലം നാരായണ പണിക്കർ (kavalam narayana panicker)Material type: TextTextPublication details: കോട്ടയം (Kottayam) DC 2013Description: 822pISBN: 9788126443055Subject(s): Malayalam literature | Malayalam DramaDDC classification: M894.8122 Summary: കേരളീയത്തനിമയില്‍ ഊന്നിനിന്നു കൊണ്ടുള്ള രചനകളാണ് കാവലത്തിന്റേത്. ഗ്രാമീണമായ ഒരന്തരീക്ഷമാണ് ഈ കൃതികളെ ചൂഴുന്നു നില്‍ക്കുന്നത് നാടോടിസാഹിത്യത്തിന്റെ അവിഭാജ്യഘടകങ്ങളായ മിത്ത്, പഴഞ്ചൊല്ല് വക്രോക്തി, ഫലിതം, അനുഷ്ഠാനം എന്നിവ ഈ നാടകങ്ങള്‍ക്ക് ഭാവ ദാര്‍ഢ്യം നല്കുന്നു. കഥാപാത്രങ്ങളുടെ പേരുകള്‍ അവരുടെ സംഭാഷണം സ്ഥലകാലസൂചനകള്‍ രംഗോപകരണങ്ങള്‍ എന്നിവയിലെല്ലാം നാടോടി സംസ്കാരം നിറഞ്ഞു നില്ക്കുന്നു. ദാസനാടകങ്ങളുടേതുപോലെ അയഞ്ഞതും സംഘടിതവുമാണ്. ഈ കൃതികള്‍. ടി.എം.എബ്രഹാം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കേരളീയത്തനിമയില്‍ ഊന്നിനിന്നു കൊണ്ടുള്ള രചനകളാണ് കാവലത്തിന്റേത്. ഗ്രാമീണമായ ഒരന്തരീക്ഷമാണ് ഈ കൃതികളെ ചൂഴുന്നു നില്‍ക്കുന്നത് നാടോടിസാഹിത്യത്തിന്റെ അവിഭാജ്യഘടകങ്ങളായ മിത്ത്, പഴഞ്ചൊല്ല് വക്രോക്തി, ഫലിതം, അനുഷ്ഠാനം എന്നിവ ഈ നാടകങ്ങള്‍ക്ക് ഭാവ ദാര്‍ഢ്യം നല്കുന്നു. കഥാപാത്രങ്ങളുടെ പേരുകള്‍ അവരുടെ സംഭാഷണം സ്ഥലകാലസൂചനകള്‍ രംഗോപകരണങ്ങള്‍ എന്നിവയിലെല്ലാം നാടോടി സംസ്കാരം നിറഞ്ഞു നില്ക്കുന്നു. ദാസനാടകങ്ങളുടേതുപോലെ അയഞ്ഞതും സംഘടിതവുമാണ്. ഈ കൃതികള്‍.
ടി.എം.എബ്രഹാം

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha