ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു നടന്ന വിധം (Oral Jeevithathilekku Thirichu Nadanna Vidham)

By: സുനിൽകുമാർ, എം.ബി (Sunilkumar,M.B)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2017Description: 222pISBN: 9788126475001Subject(s): MemoirsDDC classification: M926.16994 Summary: ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുനടക്കുമ്പോഴാണ് അതു ശ്രദ്ധിക്കപ്പെടുന്നത്, പ്രശംസിക്കപ്പെടുന്നത്. അങ്ങനെ തിരികെ ജീവിതത്തിലേക്കു നടന്ന ഒരു വ്യക്തിയാണ് ഡോ. എം.ബി. സുനില്‍കുമാര്‍. ഇതിലെ ഓരോ താളും കാന്‍സര്‍ രോഗികളുടെ മനസ്സിനെ തൊട്ടുണര്‍ത്തും. അതവരുടെ ആത്മധൈര്യം ഉയര്‍ത്താന്‍ തീര്‍ച്ചയായും സഹായിക്കും. അനേകം കാന്‍സര്‍ രോഗികള്‍ക്ക് ജീവിതത്തിലേക്കു തിരിച്ചുനടക്കാനുള്ള മൃതസഞ്ജീവനിയായി ഇത് മാറട്ടെ. ഡോ. വി. പി. ഗംഗാധരന്
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുനടക്കുമ്പോഴാണ് അതു ശ്രദ്ധിക്കപ്പെടുന്നത്, പ്രശംസിക്കപ്പെടുന്നത്. അങ്ങനെ തിരികെ ജീവിതത്തിലേക്കു നടന്ന ഒരു വ്യക്തിയാണ് ഡോ. എം.ബി. സുനില്‍കുമാര്‍. ഇതിലെ ഓരോ താളും കാന്‍സര്‍ രോഗികളുടെ മനസ്സിനെ തൊട്ടുണര്‍ത്തും. അതവരുടെ ആത്മധൈര്യം ഉയര്‍ത്താന്‍ തീര്‍ച്ചയായും സഹായിക്കും. അനേകം കാന്‍സര്‍ രോഗികള്‍ക്ക് ജീവിതത്തിലേക്കു തിരിച്ചുനടക്കാനുള്ള മൃതസഞ്ജീവനിയായി ഇത് മാറട്ടെ. ഡോ. വി. പി. ഗംഗാധരന്

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha