കുന്നുകൾ നക്ഷത്രങ്ങൾ (Kunnukal Nakshathrangal)

By: സന്തോഷ്‌കുമാർ, ഇ (Santhosh Kumar)Material type: TextTextPublication details: കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhoomi) 2016ISBN: 978818266782Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: മനുഷ്യ ബന്ധങ്ങള്‍ക്കിടയിലെ അസഹനീയമായ ഏകാകിതയും സ്നേഹത്തിന്റെ ആപേക്ഷികതയും ഒരു നിശ്വാസദൂരത്തുള്ള രണ്ടുപേരെ അതേ സമയം തന്നെ വിദൂരങ്ങളായ രണ്ടു ഭൂഖണ്ഡങ്ങളിലാക്കുന്നുവെന്നും ഒരാളെ ത്രമേല്‍ അടുത്തറിയുന്നുവോ അത്രമേല്‍ അയാള്‍ അപരിചിതനായിതീരുന്നുവെന്നും അനുഭവിപ്പിക്കുന്ന നോവല്‍ . പശ്ചാത്തലത്തിന്റെ പുതുമകൊണ്ടും കഥാപാത്രനിര്‍മ്മിതിയിലെ സൂക്ഷ്മത കൊണ്ടും സാധാരണജീവിതങ്ങള്‍ക്ക് സാര്‍വ്വലൗകിക മാനം കൈവരുന്ന എഴുത്തിന്റെ മാന്ത്രികത .
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 SAN/K (Browse shelf (Opens below)) Available 44590

മനുഷ്യ ബന്ധങ്ങള്‍ക്കിടയിലെ അസഹനീയമായ ഏകാകിതയും സ്നേഹത്തിന്റെ ആപേക്ഷികതയും ഒരു നിശ്വാസദൂരത്തുള്ള രണ്ടുപേരെ അതേ സമയം തന്നെ വിദൂരങ്ങളായ രണ്ടു ഭൂഖണ്ഡങ്ങളിലാക്കുന്നുവെന്നും ഒരാളെ ത്രമേല്‍ അടുത്തറിയുന്നുവോ അത്രമേല്‍ അയാള്‍ അപരിചിതനായിതീരുന്നുവെന്നും അനുഭവിപ്പിക്കുന്ന നോവല്‍ . പശ്ചാത്തലത്തിന്റെ പുതുമകൊണ്ടും കഥാപാത്രനിര്‍മ്മിതിയിലെ സൂക്ഷ്മത കൊണ്ടും സാധാരണജീവിതങ്ങള്‍ക്ക് സാര്‍വ്വലൗകിക മാനം കൈവരുന്ന എഴുത്തിന്റെ മാന്ത്രികത .

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha