മൺവിളക്കുകൾ പൂത്തകാലം (Manvilakkukal Pootha Kalam)

By: രവിമേനോൻ (Ravi Menon)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhoomi) 2016Description: 192pISBN: 9788182669772Subject(s): Malayalam Literature | EssaysDDC classification: M894.8124 Summary: പാട്ട് പൂത്തുലഞ്ഞ ഒരു കാലമുണ്ടായിരുന്നു. മലയാളസിനിമയില്‍. കാവ്യഭംഗിയാര്‍ന്ന രചനകളും ഹൃദയഹാരിയായ സംഗീതവും ഭാവദീപ്തമായ ആലാപനവും ചേര്‍ന്ന് ധന്യമാക്കിയ കാലം. ഗൃഹാതുരമായ ആ കാലത്തിലൂടെ വായനക്കാരനെ കൈപിടിച്ചു നടത്തുന്നു ഈ പുസ്തകത്തിലെ ഓരോ ലേഖനവും. ശ്രീകുമാരന്‍തമ്പിയെയും മങ്കൊമ്പിനെയും പോലുള്ള ഗാനരചയിതാക്കളും ദേവരാജനെയും ദക്ഷിണാമൂര്‍ത്തിയെയും അര്‍ജുനനെയും പോലുള്ള സംഗീതശില്പികളും യേശുദാസിനെയും ജയചന്ദ്രനെയും ജാനകിയെയും അമ്പിളിയെയും പോലുള്ള അനുഗൃഹീതഗായകരും മിഴിവാര്‍ന്ന ചിത്രങ്ങളായി വന്നു.നിറയുന്നു ലളിതസുന്ദരമായ ഈ ലേഖനങ്ങളില്‍; ഒപ്പം കമല്‍ഹാസന്‍, വിധുബാല, രാഘവന്‍ തുടങ്ങി ഒരു തലമുറയുടെ മനം കവര്‍ന്ന അഭിനേതാക്കളും. പാട്ടെഴുത്തിലൂടെ ഗാനാസ്വാദനത്തിന് നവഭാവുകത്വം നല്കിയ രവിമേനോന്റെ പുതിയ പുസ്തകം. ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 RAV/M (Browse shelf (Opens below)) Available 44596

പാട്ട് പൂത്തുലഞ്ഞ ഒരു കാലമുണ്ടായിരുന്നു. മലയാളസിനിമയില്‍. കാവ്യഭംഗിയാര്‍ന്ന രചനകളും ഹൃദയഹാരിയായ സംഗീതവും ഭാവദീപ്തമായ ആലാപനവും ചേര്‍ന്ന് ധന്യമാക്കിയ കാലം. ഗൃഹാതുരമായ ആ കാലത്തിലൂടെ വായനക്കാരനെ കൈപിടിച്ചു നടത്തുന്നു ഈ പുസ്തകത്തിലെ ഓരോ ലേഖനവും. ശ്രീകുമാരന്‍തമ്പിയെയും മങ്കൊമ്പിനെയും പോലുള്ള ഗാനരചയിതാക്കളും ദേവരാജനെയും ദക്ഷിണാമൂര്‍ത്തിയെയും അര്‍ജുനനെയും പോലുള്ള സംഗീതശില്പികളും യേശുദാസിനെയും ജയചന്ദ്രനെയും ജാനകിയെയും അമ്പിളിയെയും പോലുള്ള അനുഗൃഹീതഗായകരും മിഴിവാര്‍ന്ന ചിത്രങ്ങളായി വന്നു.നിറയുന്നു ലളിതസുന്ദരമായ ഈ ലേഖനങ്ങളില്‍; ഒപ്പം കമല്‍ഹാസന്‍, വിധുബാല, രാഘവന്‍ തുടങ്ങി ഒരു തലമുറയുടെ മനം കവര്‍ന്ന അഭിനേതാക്കളും.
പാട്ടെഴുത്തിലൂടെ ഗാനാസ്വാദനത്തിന് നവഭാവുകത്വം നല്കിയ രവിമേനോന്റെ പുതിയ പുസ്തകം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha