റഫീഖ് അഹമ്മദിന്റെ കവിതകൾ (Rafeeque Ahammedinte kavithakal) /

By: റഫീഖ് അഹമ്മദ് (Rafeeque Ahammed)Material type: TextTextPublication details: കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (Mathrubhoomi,) 2016Description: 373pISBN: 9788182669536Subject(s): Malayalam literature--poemsDDC classification: M894.8121 Summary: തിളങ്ങുന്ന ഒരു ആശയത്തിന്റെയോ ഭാവത്തിന്റെയോ പൊരിവാക്കില്‍ കത്തിപ്പിടിച്ച് വെളിച്ചത്തിന്റെ കതിരുകള്‍ നീട്ടുന്നവയാണ് റഫീക്ക് അഹമ്മദിന്റെ കവിതകള്‍ . തന്നെ സ്​പര്‍ശിച്ച പ്രമേയങ്ങളെക്കുറിച്ച് പാടുമ്പോള്‍ തന്നെ നമ്മുടെ ലാവണ്യബോധത്തെ മാറ്റിമറിക്കുന്ന അപരലോകങ്ങളെ ഈ കവി വ്യഞ്ജിപ്പിക്കുകയും ചെയ്യുന്നു. മലയാളഭാഷയുടെ തലയുയര്‍ത്തിപ്പിടിക്കുന്ന കവിതകള്‍ ഉത്തരങ്ങളൊന്നുമില്ലാതെ ഒരു ചതുപ്പില്‍ കവിതയുടെ ഒരു ഓടക്കമ്പ് കുത്തിപ്പിടിച്ച് വീഴാതെ നില്‍ക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ , എന്റെ കൂടെ ആരൊക്കെയോ ഉണ്ട്, തീര്‍ച്ച ആ അറിവാണ് ഈ പുസ്തകം- റഫീക്ക് അഹമ്മദ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8121 RAF/R (Browse shelf (Opens below)) Available 44612

തിളങ്ങുന്ന ഒരു ആശയത്തിന്റെയോ ഭാവത്തിന്റെയോ പൊരിവാക്കില്‍ കത്തിപ്പിടിച്ച് വെളിച്ചത്തിന്റെ കതിരുകള്‍ നീട്ടുന്നവയാണ് റഫീക്ക് അഹമ്മദിന്റെ കവിതകള്‍ . തന്നെ സ്​പര്‍ശിച്ച പ്രമേയങ്ങളെക്കുറിച്ച് പാടുമ്പോള്‍ തന്നെ നമ്മുടെ ലാവണ്യബോധത്തെ മാറ്റിമറിക്കുന്ന അപരലോകങ്ങളെ ഈ കവി വ്യഞ്ജിപ്പിക്കുകയും ചെയ്യുന്നു.
മലയാളഭാഷയുടെ തലയുയര്‍ത്തിപ്പിടിക്കുന്ന കവിതകള്‍
ഉത്തരങ്ങളൊന്നുമില്ലാതെ ഒരു ചതുപ്പില്‍ കവിതയുടെ ഒരു ഓടക്കമ്പ് കുത്തിപ്പിടിച്ച് വീഴാതെ നില്‍ക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ , എന്റെ കൂടെ ആരൊക്കെയോ ഉണ്ട്, തീര്‍ച്ച ആ അറിവാണ് ഈ പുസ്തകം- റഫീക്ക് അഹമ്മദ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha