ചെറുപ്പക്കാരനായ വെർതറുടെ സങ്കടങ്ങൾ (Cheruppakkaranaya Wertharude sankadangal)

By: ഗോയ്‌റ്റേ, യൊഹാൻ വോൾഫ്ഗാങ് ഫോൺ (Gorthe, Johann Wolfgang Von)Material type: TextTextPublication details: Kottayam: DC Books, 2015Description: 159pISBN: 9788126453559Uniform titles: The sorrow of young werther Subject(s): German literatue-malayalam translationDDC classification: M808.8 Summary: ചെറുപ്പക്കാരനായ വെർതറുടെ സങ്കടങ്ങൾ ഗൊയ്‌റ്റെ എന്ന സാഹിത്യ പ്രതിഭാസത്തിന്റെ രംഗപ്രവേശം മാത്രമല്ല സാഹിത്യത്തിൽ വരാൻ പോകുന്ന പരിവർത്തനത്തിന്റെ വിളംബരം കൂടിയായിരുന്നു. കത്തുകളുടെ രൂപത്തിലുള്ള ഈ നോവലിൽ ഒരു യുവമനസ്സിന്റെ സ്വാത ന്ത്ര്യമോഹവും കാമിതങ്ങളും തടസ്സമില്ലാതെ ഒഴുകിപ്പരക്കുന്നു. യൗവ നതീക്ഷ്ണതയുടെ ലോഹദ്രവങ്ങൾകൊണ്ടു നിർമ്മിച്ച വെർതറുടെ സങ്കടങ്ങൾ സാഹിത്യത്തോടു പ്രണയബദ്ധരായവർക്ക് ഇന്നും ഒഴിവാക്കാനാവാത്ത പുസ്തകമാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M808.8 GEO/C (Browse shelf (Opens below)) Available 44316

ചെറുപ്പക്കാരനായ വെർതറുടെ സങ്കടങ്ങൾ ഗൊയ്‌റ്റെ എന്ന സാഹിത്യ പ്രതിഭാസത്തിന്റെ രംഗപ്രവേശം മാത്രമല്ല സാഹിത്യത്തിൽ വരാൻ പോകുന്ന പരിവർത്തനത്തിന്റെ വിളംബരം കൂടിയായിരുന്നു. കത്തുകളുടെ രൂപത്തിലുള്ള ഈ നോവലിൽ ഒരു യുവമനസ്സിന്റെ സ്വാത ന്ത്ര്യമോഹവും കാമിതങ്ങളും തടസ്സമില്ലാതെ ഒഴുകിപ്പരക്കുന്നു. യൗവ നതീക്ഷ്ണതയുടെ ലോഹദ്രവങ്ങൾകൊണ്ടു നിർമ്മിച്ച വെർതറുടെ സങ്കടങ്ങൾ സാഹിത്യത്തോടു പ്രണയബദ്ധരായവർക്ക് ഇന്നും ഒഴിവാക്കാനാവാത്ത പുസ്തകമാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha