അവൻ പൂമ്പാറ്റകളുടെ തോട്ടത്തിലേക്ക് ചിറകു വിടർത്തുന്നു (Avan Poombattakalude Thottathilekku Chiraku Vidarthunnu)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M894.8121 BRI/A (Browse shelf (Opens below)) | Available | 44296 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
പ്രണയത്തെക്കുറിച്ചൊക്കെ നന്നായി എഴുതുന്നവരോട് ഇഷ്ടം തോന്നുക സാധാരണമാണല്ലോ. ഇവിടെ, ബൃന്ദയുടെ ഏതാനും കവിതകള്‍ കണ്ടപ്പോള്‍ പ്രണയത്തെക്കുറിച്ചുള്ള തുറന്നെഴുത്ത് പുതിയൊരു വഴിയാണെന്ന് തോന്നി. മൃദുലമോ മിനുമിനുത്തതോ ആയ വാക്കുകള്കൊണ്ടുമാത്രമേ പ്രണയത്തെ തൊടാവൂ എന്ന സങ്കല്പമൊക്കെ ചില കവിതകളിലെങ്കിലും തകര്‍ക്കുന്നുണ്ട് ബൃന്ദ. സ്ത്രീയെ എങ്ങനെ നോക്കണം, കാത്തിരിപ്പിന്റെ ചാരുത, അധരത്തിന്റെ ചൂട് തുടങ്ങി പലരും കൈവച്ച മേഖലകളില്‍പോലും വ്യത്യസ്ത നിരീക്ഷണമാണ് കാണുന്നത്.
There are no comments on this title.