ആത്മാവിന് ആത്മാവിൻ പുസ്തകത്താളിൽ (Aathmavin Pusthakathalil)

By: കമൽ (Kamal)Contributor(s): ഉണ്ണികൃഷ്ണൻ ആവള (Unnikrishnan Aavala)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC Books,) 2016Description: 374pISBN: 9788126467501Subject(s): Kaml-BiographyDDC classification: M927.91437 Summary: ചലച്ചിത്രസംവിധായകന്‍ കമലിന്റെ ജീവിതത്തിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമാക്കാലംമുതല്‍ ഡിജിറ്റല്‍ സിനിമാക്കാലംവരെ നീളുന്ന മൂന്നു പതിറ്റാണ്ടുകളിലെ മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തകം. ഒരു സംവിധായകനാകുന്നതിനുവേണ്ടി കമല്‍താണ്ടിയ ദൂരങ്ങള്‍. പി. എന്‍. മേനോന്‍, ഭരതന്‍, കെ. എസ്. സേതുമാധവന്‍ തുടങ്ങിയ പ്രതിഭകളുടെ സഹസംവിധായകനായതും വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സഹസംവിധായകര്‍ വളര്‍ന്ന് സംവിധായകരായതിന്റയും വേറിട്ട അനുഭവങ്ങള്‍. കമല്‍ സിനിമകളുടെ അധികമാരും അറിയാത്ത അണിയറ ചരിത്രങ്ങള്‍.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M927.91437 KAM/A (Browse shelf (Opens below)) Available 44281

ചലച്ചിത്രസംവിധായകന്‍ കമലിന്റെ ജീവിതത്തിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമാക്കാലംമുതല്‍ ഡിജിറ്റല്‍ സിനിമാക്കാലംവരെ നീളുന്ന മൂന്നു പതിറ്റാണ്ടുകളിലെ മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തകം. ഒരു സംവിധായകനാകുന്നതിനുവേണ്ടി കമല്‍താണ്ടിയ ദൂരങ്ങള്‍. പി. എന്‍. മേനോന്‍, ഭരതന്‍, കെ. എസ്. സേതുമാധവന്‍ തുടങ്ങിയ പ്രതിഭകളുടെ സഹസംവിധായകനായതും വര്‍ഷങ്ങള്‍ക്കുശേഷം തന്റെ സഹസംവിധായകര്‍ വളര്‍ന്ന് സംവിധായകരായതിന്റയും വേറിട്ട അനുഭവങ്ങള്‍. കമല്‍ സിനിമകളുടെ അധികമാരും അറിയാത്ത അണിയറ ചരിത്രങ്ങള്‍.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha