ഈ ചില്ലയിൽ നിന്ന് (Ee Chillayilninnu)

By: റഫീക് അഹമ്മദ് (Rafeeq Ahamed)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC books) 2016Description: 79pISBN: 9788126466443Subject(s): ArticlesDDC classification: M894.8124 Summary: 26 കുറിപ്പുകളാണ് ഈ ചില്ലയില്‍ നിന്ന് എന്ന പുസ്തകത്തെ ധന്യമാക്കുന്നത്. മനുഷ്യാനുഭവങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്ന പച്ചമനുഷ്യനായും പ്രതിബദ്ധനായ കവിയായും കാല്പനികഭാവം പുലര്‍ത്തുന്ന ഗാനരചയിതാവായും പരകായ പ്രവേശം നടത്തുകയാണ് ഓരോ കുറിപ്പിലും റഫീക്ക് അഹമ്മദ്. ജീവിതമെന്ന മഹാനാടകം പല ഭാവങ്ങളില്‍ ആടിത്തിമര്‍ക്കേണ്ടിവരുന്ന ഒരു ശരാശരി മലയാളിയുടെ ധര്‍മ്മസങ്കടങ്ങള്‍ കവി കുറിച്ചിടുന്നു
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 RAF/E (Browse shelf (Opens below)) Available 44260

26 കുറിപ്പുകളാണ് ഈ ചില്ലയില്‍ നിന്ന് എന്ന പുസ്തകത്തെ ധന്യമാക്കുന്നത്. മനുഷ്യാനുഭവങ്ങളെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്ന പച്ചമനുഷ്യനായും പ്രതിബദ്ധനായ കവിയായും കാല്പനികഭാവം പുലര്‍ത്തുന്ന ഗാനരചയിതാവായും പരകായ പ്രവേശം നടത്തുകയാണ് ഓരോ കുറിപ്പിലും റഫീക്ക് അഹമ്മദ്. ജീവിതമെന്ന മഹാനാടകം പല ഭാവങ്ങളില്‍ ആടിത്തിമര്‍ക്കേണ്ടിവരുന്ന ഒരു ശരാശരി മലയാളിയുടെ ധര്‍മ്മസങ്കടങ്ങള്‍ കവി കുറിച്ചിടുന്നു

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha