യു.എ.ഖാദറിന്റെ തെരെഞ്ഞെടുത്ത കഥകൾ (U.A Khaderinte Thirenhetutha Kathakal)

By: ഖാദർ, യു. എ (Khader ,U.A)Material type: TextTextPublication details: കോഴിക്കോട് (Kozhikode) പൂർണ (Poorna) 2012Edition: 2Description: 748pISBN: 9788130008028Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: പ്രാകൃതവിശ്വാസാചാരങ്ങളും, അനുഷ്ഠാനങ്ങളും, നാടോടിവഴക്കങ്ങളും, ദേശപുരാവൃത്തങ്ങളും, ഐതിഹ്യപ്പൊരുള്‍വിളയും ഗ്രാമവാഴ്വുകളിലെ ഇരുള്‍ക്കാവുകളും, അദിദേവതാ സങ്കല്പമൂര്‍ത്തികളും, ഉള്‍ത്തുടിപ്പുണര്‍ത്തുന്ന കഥകളുടെ അലൗകിക നിലപാടുതറ-തട്ടകം-അവിടെ കാലൂന്നി നിന്ന് കഥകള്‍ മെനഞ്ഞ് ചൊല്ലിപ്പറഞ്ഞെഴുതിപ്പൊലിപ്പിച്ച കഥാകൃത്താണ് യു.എ. ഖാദര്‍. ആഗോളീകരിക്കപ്പെട്ട പുതുകാല കലാഗണനയില്‍ മതനിരപേക്ഷമായ പ്രാദേശിക ഭാഷാസത്യങ്ങളുടെ വീണ്ടെടുപ്പും പ്രതിരോധവുമാണ് ഖാദര്‍ക്കഥകളുടെ മൗലികമുദ്ര. വേറിട്ട എഴുത്തുചാലുകള്‍ തിടംവെച്ചൊഴുകുന്ന കലാസ്വരൂപത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു സമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 KHA/U (Browse shelf (Opens below)) Available 36274

പ്രാകൃതവിശ്വാസാചാരങ്ങളും, അനുഷ്ഠാനങ്ങളും,
നാടോടിവഴക്കങ്ങളും, ദേശപുരാവൃത്തങ്ങളും,
ഐതിഹ്യപ്പൊരുള്‍വിളയും ഗ്രാമവാഴ്വുകളിലെ
ഇരുള്‍ക്കാവുകളും, അദിദേവതാ സങ്കല്പമൂര്‍ത്തികളും,
ഉള്‍ത്തുടിപ്പുണര്‍ത്തുന്ന കഥകളുടെ അലൗകിക
നിലപാടുതറ-തട്ടകം-അവിടെ കാലൂന്നി നിന്ന് കഥകള്‍
മെനഞ്ഞ് ചൊല്ലിപ്പറഞ്ഞെഴുതിപ്പൊലിപ്പിച്ച കഥാകൃത്താണ്
യു.എ. ഖാദര്‍. ആഗോളീകരിക്കപ്പെട്ട പുതുകാല
കലാഗണനയില്‍ മതനിരപേക്ഷമായ പ്രാദേശിക
ഭാഷാസത്യങ്ങളുടെ വീണ്ടെടുപ്പും പ്രതിരോധവുമാണ്
ഖാദര്‍ക്കഥകളുടെ മൗലികമുദ്ര. വേറിട്ട എഴുത്തുചാലുകള്‍
തിടംവെച്ചൊഴുകുന്ന കലാസ്വരൂപത്തില്‍നിന്നും
തിരഞ്ഞെടുക്കപ്പെട്ട ഒരു സമാഹാരം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha