തെളിമലയാളം (Thelimalayalam)

By: കാരശ്ശേരി,എം.എൻ (Karassery,M.N)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2011Edition: 1Description: 104pISBN: 9788126410545Subject(s): Malayalam Literature | Malayalam EssaysDDC classification: M894.8124 Summary: മലയാള ഭാഷയുടെ നാന തരത്തിലുള്ള ഉപയോഗങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഓരോ വിഭാഗത്തേയും വേറിട്ടുനിര്‍ത്തുന്ന വ്യത്യസ്തമായ സ്വത്വങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെയുള്ളപ്പോള്‍തന്നെ മാനകഭാഷയില്‍ മനഃപുര്‍വ്വമായ കലര്‍പ്പുകള്‍ ചേര്‍ത്തുകൊണ്ട് ഭാഷാശൈലികളും ഉണ്ടാകുന്നുണ്ട്. ഇവയ്‌ക്കെല്ലാമിടയില്‍ തെളിമലയാളം എന്ന ആശയത്തെ വിവരിക്കുകയാണ് ശ്രീ. എം. എന്‍. കാരശ്ശേരി
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 KAR/T (Browse shelf (Opens below)) Available 35245

മലയാള ഭാഷയുടെ നാന തരത്തിലുള്ള ഉപയോഗങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഓരോ വിഭാഗത്തേയും വേറിട്ടുനിര്‍ത്തുന്ന വ്യത്യസ്തമായ സ്വത്വങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെയുള്ളപ്പോള്‍തന്നെ മാനകഭാഷയില്‍ മനഃപുര്‍വ്വമായ കലര്‍പ്പുകള്‍ ചേര്‍ത്തുകൊണ്ട് ഭാഷാശൈലികളും ഉണ്ടാകുന്നുണ്ട്. ഇവയ്‌ക്കെല്ലാമിടയില്‍ തെളിമലയാളം എന്ന ആശയത്തെ വിവരിക്കുകയാണ് ശ്രീ. എം. എന്‍. കാരശ്ശേരി

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha