കയ്റോകത്തുകൾ (Kairokathukal)
Material type: TextPublication details: കോഴിക്കോട് (Kozhikode) പൂർണ (Poorna) 2008Edition: 3Description: 136pISBN: 9788171800599Subject(s): TravelogueDDC classification: M914.89704 Summary: നൈല്‍ നദീതടങ്ങളില്‍ ആവിര്ഭവിച്ചസ്തമിച്ച പുരാതന സംസ്കൃതിയുടെ നഷ്ടശിഷ്ടങ്ങളിലൂടെ മലയാളത്തിന്റെ മഹാസഞ്ചാരി എസ്.കെ. പൊറ്റെക്കാട്ട് അരനൂറ്റാണ്ടിനും മുമ്പു നടത്തിയ യാത്രയുടെ ചേതോഹരമായ വിവരണങ്ങളാണീ ഗ്രന്ഥത്തിലുള്ളത്. സുഡാന്റെയും ഈജിപ്തിന്റേയും ഗതകാലഗരിമയിലേക്ക് വായനക്കാരനെ അനായാസം കൈപിടിച്ചു കൊണ്ടുപോകാന്‍ പൊറ്റെക്കാട്ടിന്റെ കാവ്യാത്മകവും നര്‍മ്മമധുരവുമായ ആഖ്യാനത്തിന് കഴിയുന്നു.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M914.89704 POT/K (Browse shelf (Opens below)) | Available | 36207 |
നൈല്‍ നദീതടങ്ങളില്‍ ആവിര്ഭവിച്ചസ്തമിച്ച പുരാതന സംസ്കൃതിയുടെ നഷ്ടശിഷ്ടങ്ങളിലൂടെ മലയാളത്തിന്റെ മഹാസഞ്ചാരി എസ്.കെ. പൊറ്റെക്കാട്ട് അരനൂറ്റാണ്ടിനും മുമ്പു നടത്തിയ യാത്രയുടെ ചേതോഹരമായ വിവരണങ്ങളാണീ ഗ്രന്ഥത്തിലുള്ളത്. സുഡാന്റെയും ഈജിപ്തിന്റേയും ഗതകാലഗരിമയിലേക്ക് വായനക്കാരനെ അനായാസം കൈപിടിച്ചു കൊണ്ടുപോകാന്‍ പൊറ്റെക്കാട്ടിന്റെ കാവ്യാത്മകവും നര്‍മ്മമധുരവുമായ ആഖ്യാനത്തിന് കഴിയുന്നു.
There are no comments on this title.