ഭാരതത്തിലെ പാമ്പുകൾ (Bharathathile pambukal)

By: രാമചന്ദ്രൻ പെരിന്തൽമണ്ണ (Ramachandran Perinthalmanna)Material type: TextTextPublication details: കോഴിക്കോട്: (Kozhikde:) പൂർണ, (Poorna,) 2013Edition: 3Description: 68pISBN: 9788130004617Subject(s): essaysDDC classification: M597.960954 Summary: ഭാരതത്തിലെ പാമ്പുകളെപ്പറ്റിയും അവയുടെ സവിശേഷതകളെപ്പറ്റിയും ലളിതമായ രീതിയില്‍ മിഴിവുറ്റ ഭാഷയില്‍ തയ്യാറാക്കിയ ഈ കൃതി പാമ്പുകളെക്കുറിച്ച്‌ ഒരുപാടുകാര്യങ്ങള്‍ നമ്മോടു പറഞ്ഞുതരുന്നു. വിഷമുള്ളവ, വിഷമില്ലാത്തവ, പ്രജനനരീതികള്‍ തുടങ്ങി ഒട്ടുവളരെ കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. നാട്ടുവഴികളില്‍, രാത്രികാലങ്ങളില്‍ എന്നും നാം പേടിയോടെ കണ്ടിരുന്ന പാമ്പ്‌ എന്ന ജീവിയെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പുസ്‌തകം ഏതൊരാളും വായിച്ചിരിക്കേണ്ടതാണ്‌.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഭാരതത്തിലെ പാമ്പുകളെപ്പറ്റിയും അവയുടെ സവിശേഷതകളെപ്പറ്റിയും ലളിതമായ രീതിയില്‍ മിഴിവുറ്റ ഭാഷയില്‍ തയ്യാറാക്കിയ ഈ കൃതി പാമ്പുകളെക്കുറിച്ച്‌ ഒരുപാടുകാര്യങ്ങള്‍ നമ്മോടു പറഞ്ഞുതരുന്നു. വിഷമുള്ളവ, വിഷമില്ലാത്തവ, പ്രജനനരീതികള്‍ തുടങ്ങി ഒട്ടുവളരെ കാര്യങ്ങള്‍ ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. നാട്ടുവഴികളില്‍, രാത്രികാലങ്ങളില്‍ എന്നും നാം പേടിയോടെ കണ്ടിരുന്ന പാമ്പ്‌ എന്ന ജീവിയെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പുസ്‌തകം ഏതൊരാളും വായിച്ചിരിക്കേണ്ടതാണ്‌.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha