ചിത്തിരപ്പാവൈ (Chithirappavai)

By: അഖിലൻ (Akhilan)Contributor(s): Translated by Balan,C.AMaterial type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC Books,) 2011Description: 311pISBN: 9788126420100Subject(s): Tamil title | NovelDDC classification: M894.8113 Summary: ഏതു മാർഗ്ഗമവലംബിച്ചും സ്വത്തും അതിലൂടെ പ്രമാണിത്തവും ആർജിക്കണമെന്നുള്ള അത്യാഗ്രഹികളുടെയിടയിൽപ്പെട്ടുഴലുന്ന, ധാർമ്മികമൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നവീ. അഗ്നിപരീക്ഷണങ്ങളിലകപ്പെട്ട അവരുടെ ജീവിതം. അലംഘനീയമായ വിധി വരുത്തിവെയ്ക്കുന്ന ദുരന്തങ്ങൾ. ആധുനിക മൂല്യധാരകളെ ഈ നോവലിൽ വ്യാഖ്യാനിക്കുന്നു. ഭാരതീയ സാംസ്കാരികമണ്ഡലത്തെ തീവ്രമായ ഉൾക്കാഴ്ചയോടെ ഈ നോവലിൽ അവതരിപ്പിയ്ക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഏതു മാർഗ്ഗമവലംബിച്ചും സ്വത്തും അതിലൂടെ പ്രമാണിത്തവും ആർജിക്കണമെന്നുള്ള അത്യാഗ്രഹികളുടെയിടയിൽപ്പെട്ടുഴലുന്ന, ധാർമ്മികമൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നവീ. അഗ്നിപരീക്ഷണങ്ങളിലകപ്പെട്ട അവരുടെ ജീവിതം. അലംഘനീയമായ വിധി വരുത്തിവെയ്ക്കുന്ന ദുരന്തങ്ങൾ. ആധുനിക മൂല്യധാരകളെ ഈ നോവലിൽ വ്യാഖ്യാനിക്കുന്നു. ഭാരതീയ സാംസ്കാരികമണ്ഡലത്തെ തീവ്രമായ ഉൾക്കാഴ്ചയോടെ ഈ നോവലിൽ അവതരിപ്പിയ്ക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha