അവനവന്റെ ആനന്ദം കണ്ടെത്താനുളള വഴികൾ (Avanavante Anandam Kandethanulla Vazhikal)

By: ബാലകൃഷ്‌ണൻ സി വി (Balakrishnan,C.V)Contributor(s): Material type: TextTextPublication details: കോട്ടയം (kottayam) ഡി സി ബുക്ക്സ് (D C Books) 2011Description: 294pISBN: 9788126412501Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: ഉന്മത്തശരീരംകൊണ്ട ചിത്തസ്ഥിരതയോടെ സി.വി. ബാലകൃഷ്ണന്‍ എഴുതിയ നോവലാണ് 'അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍' എന്ന് ഒറ്റവാക്യത്തില്‍ എഴുതിയാല്‍ അത് അത്യുക്തിയാവില്ല. ജീവശാസ്ത്രവും സാമൂഹികശാസ്ത്രവും ശരീരാധിഷ്ഠിതമായി നിര്‍മിക്കപ്പെടുന്നതെങ്ങനെയെന്ന് ഈ നോവല്‍ കാണിച്ചുതരുന്നു. 'ആയുസ്സിന്റെ പുസ്തക'മെഴുതിയ സി.വി.ബാലകൃഷ്ണന്റെ മിടുക്ക് ഈ കൃതിയില്‍ ഉച്ചകോടിയിലെത്തുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M894.8123 BAL/A (Browse shelf (Opens below)) Available 40872

ഉന്മത്തശരീരംകൊണ്ട ചിത്തസ്ഥിരതയോടെ സി.വി. ബാലകൃഷ്ണന്‍ എഴുതിയ നോവലാണ് 'അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍' എന്ന് ഒറ്റവാക്യത്തില്‍ എഴുതിയാല്‍ അത് അത്യുക്തിയാവില്ല. ജീവശാസ്ത്രവും സാമൂഹികശാസ്ത്രവും ശരീരാധിഷ്ഠിതമായി നിര്‍മിക്കപ്പെടുന്നതെങ്ങനെയെന്ന് ഈ നോവല്‍ കാണിച്ചുതരുന്നു. 'ആയുസ്സിന്റെ പുസ്തക'മെഴുതിയ സി.വി.ബാലകൃഷ്ണന്റെ മിടുക്ക് ഈ കൃതിയില്‍ ഉച്ചകോടിയിലെത്തുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha