മഞ്ഞമരങ്ങൾ ചുറ്റിലും (Manjamarangal Chuttilum)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M894.8123 PRI/M (Browse shelf (Opens below)) | Available | 40486 |
കോശങ്ങൾ വിഭജിച്ചു വിഭജിച്ചു ശരീരം ഉണ്ടാകുന്നതിനു മുമ്പുതന്നെ അതും ഗര്‍ഭപാത്രത്തിനുള്ളിൽ വെച്ച് കലക്കി ഉണ്ടാക്കപ്പെട്ട കുഞ്ഞുങ്ങളില്ലേ ...അവർക്കായാണ് കഥപറച്ചിൽ .അവരുടെ കരച്ചിൽ മാത്രം ഇവ്ഡ്ഫെ വന്നിട്ടും ആറി തണുത്തിട്ടില്ല .അവർക്കു ഏതു ഭാഷയാണ് മനസിലാക്കുക ?ഉയിരിന്റെ ചെറുതരികളാണവർ ഒരു ലോകവും കാണാത്തവരാണവർ ഏതു ലോകത്തെക്കുറിച്ചു എങ്ങനെ പറഞ്ഞാലാണ് അവർക്കു നുണഞ്ഞു ശാന്തമായി ഉറങ്ങാൻ സാധ്യമാവുക എന്ന് പഠിച്ചെടുക്കാം പറ്റും എന്നുള്ള ശ്രമത്തിലാണ് ഞങ്ങൾ ഒക്കെ ..
There are no comments on this title.