അഞ്ജാതകാമുകിയുടെ അവസാനത്തെ കത്ത് (AjnathakamukiyudeAvasanathe Kathu)

By: സ്വൈഗ്,സ്റ്റെഫാൻ (Zweig,Stefan)Contributor(s): സുൽഫി (Sulfi),TrMaterial type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2009Description: 74pISBN: 9788126423453Subject(s): Anjhathakaamukiyude avasaanathe katthu-English fiction | NovelDDC classification: M833 Summary: ഞാൻ നിന്നെ പ്രണയിച്ചു ,തീനാളത്തെ പ്രണയിക്കുന്ന നിഷ ശലഭങ്ങളെ പോലെ .."കാത്തിരുന്നു എന്നെങ്കിലും എന്റെ സ്നേഹം നീ തിരിച്ചറിയും എന്ന് കരുതി.മരണത്തിന്റെ ഈ അവസാന നിമിഷം വരെയും ...........പക്ഷെ പതിമൂന്നു വയസുകാരിക്ക് യുവ എഴുത്തുകാരനോട് തോന്നിയ ഇഷ്ടം . പിന്നെ അവളുടെ ഉള്ളിൽ അത് പ്രണയമായി വളർന്നു .ശാരീരികമായി അവർ അടുത്തെങ്കിലും മനസുനിറയെ താൻ ആണെന് അയാൾ തിരിച്ചറിഞ്ഞില്ല ......അവർക്കൊരു കുഞ്ഞുണ്ടായപ്പോൾ താൻ സ്നേഹിച്ച പുരുഷനിൽ നിന്ന് തനിക് ലഭിച്ച സമ്മാനമാണെന്നവൾ കരുതി .പക്ഷെ ആ സമ്മാനവും അവൾക് നഷ്ടമാകുന്നു ... മരണത്തിന്റെ പനിക്കിടക്കയിൽ കിടന്ന് അവൾ മനസുതുറക്കുകയാണ് . ഹൃദയം നുറുങ്ങുന്ന വ്യഥയുമായി കാമുകൻ എഴുതുന്ന കത്തിന്റെ രൂപത്തിൽ .... '
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M833 ZWE/A (Browse shelf (Opens below)) Available 40394

ഞാൻ നിന്നെ പ്രണയിച്ചു ,തീനാളത്തെ പ്രണയിക്കുന്ന നിഷ ശലഭങ്ങളെ പോലെ .."കാത്തിരുന്നു എന്നെങ്കിലും എന്റെ സ്നേഹം നീ തിരിച്ചറിയും എന്ന് കരുതി.മരണത്തിന്റെ ഈ അവസാന നിമിഷം വരെയും ...........പക്ഷെ പതിമൂന്നു വയസുകാരിക്ക് യുവ എഴുത്തുകാരനോട് തോന്നിയ ഇഷ്ടം . പിന്നെ അവളുടെ ഉള്ളിൽ അത് പ്രണയമായി വളർന്നു .ശാരീരികമായി അവർ അടുത്തെങ്കിലും മനസുനിറയെ താൻ ആണെന് അയാൾ തിരിച്ചറിഞ്ഞില്ല ......അവർക്കൊരു കുഞ്ഞുണ്ടായപ്പോൾ താൻ സ്നേഹിച്ച പുരുഷനിൽ നിന്ന് തനിക് ലഭിച്ച സമ്മാനമാണെന്നവൾ കരുതി .പക്ഷെ ആ സമ്മാനവും അവൾക് നഷ്ടമാകുന്നു ... മരണത്തിന്റെ പനിക്കിടക്കയിൽ കിടന്ന് അവൾ മനസുതുറക്കുകയാണ് . ഹൃദയം നുറുങ്ങുന്ന വ്യഥയുമായി കാമുകൻ എഴുതുന്ന കത്തിന്റെ രൂപത്തിൽ .... '

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha