ചിരിക്കരുത് അവർ പ്രശസ്തരാണ് (Chirikkarude Avar Prasastharane)

By: സുരേശൻ,വി. (Suresan,V.)Material type: TextTextPublication details: കോഴിക്കോട് (Kozhikkode) പൂർണ (Poorna) 2006Subject(s): HumourDDC classification: M 894.8127 Summary: മൂന്നു ഹാസ്യ പുസ്തകങ്ങൾ : (20 രൂപ വിലക്കുറവിൽ ) -സർക്കാരാപ്പീസിലെ ചിരി ,ഭരണചക്രം ചിരിക്കുന്നു ,ചിരിക്കരുത് അവർ പ്രശസ്തരാണ് . മലയാളത്തിൽ കുലുങ്ങിച്ചിരിക്കുന്നവരുടെയും ചിരിപ്പിക്കുന്നവരുടെയും എണ്ണം ഒരത്യാഹിതം പോലെ കുറഞ്ഞ കാലയളവിലാണ് വി.സുരേശൻ ചിരികൊണ്ടുള്ള ചികിത്സ ആരംഭിക്കുന്നത് .സാമൂഹ്യവിമർശനത്തിനു നർമ്മ അഭിമുഖം എന്ന പുതിയ രൂപം കണ്ടെത്തിയ അദ്ദേഹം അതിനായി ക്വിസ്സ് -ഫോൺ ഇൻ പ്രോഗ്രാമുകളിലും സ്വപ്നത്തിലുമൊക്കെ കടന്നുചെല്ലുന്നു .ഹാസ്യത്തിന്റെ ഗൗരവമുഖം അനാവരണം ചെയ്യുന്ന ഈ സമാഹാരം നർമ്മത്തിൽ നന്മ കണ്ടെത്താൻ നമ്മെ സജ്ജമാക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8127 SUR/C (Browse shelf (Opens below)) Available 36344

മൂന്നു ഹാസ്യ പുസ്തകങ്ങൾ : (20 രൂപ വിലക്കുറവിൽ ) -സർക്കാരാപ്പീസിലെ ചിരി ,ഭരണചക്രം ചിരിക്കുന്നു ,ചിരിക്കരുത് അവർ പ്രശസ്തരാണ് . മലയാളത്തിൽ കുലുങ്ങിച്ചിരിക്കുന്നവരുടെയും ചിരിപ്പിക്കുന്നവരുടെയും എണ്ണം ഒരത്യാഹിതം പോലെ കുറഞ്ഞ കാലയളവിലാണ് വി.സുരേശൻ ചിരികൊണ്ടുള്ള ചികിത്സ ആരംഭിക്കുന്നത് .സാമൂഹ്യവിമർശനത്തിനു നർമ്മ അഭിമുഖം എന്ന പുതിയ രൂപം കണ്ടെത്തിയ അദ്ദേഹം അതിനായി ക്വിസ്സ് -ഫോൺ ഇൻ പ്രോഗ്രാമുകളിലും സ്വപ്നത്തിലുമൊക്കെ കടന്നുചെല്ലുന്നു .ഹാസ്യത്തിന്റെ ഗൗരവമുഖം അനാവരണം ചെയ്യുന്ന ഈ സമാഹാരം നർമ്മത്തിൽ നന്മ കണ്ടെത്താൻ നമ്മെ സജ്ജമാക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha