പുലയർ:ചരിത്രവും വർത്തമാനവും (Pulayar:charithravum varthamanavum)

By: ബാബുക്കുട്ടൻ,കരിവേലി (Babukkuttan,Kariveli)Material type: TextTextPublication details: Kozhikkod Poorna 2013Description: 160pISBN: 9788130012179Subject(s): caste issues-kerala pulaya community-kerala dalit issues backward classesDDC classification: M305.5688 Summary: നൂറ്റാണ്ടുകളായി പാടത്തും പറമ്പിലും ഇരുകാലിമൃഗങ്ങളെപ്പോലെ തളച്ചിടപ്പെട്ട, പാരതന്ത്ര്യത്തിന്റെ കയ്പ്പുനീര്‍ കുടിച്ചുജീവിച്ച പുലയജനത. ചാട്ടവാറടിയേറ്റ് വീണും വീണ്ടുമെഴുന്നേറ്റും അപ്രതിഹതമായ കാലപ്രവാഹത്തില്‍ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി സ്വപ്‌നംകണ്ട ഏഴുവര്‍ഗ്ഗം. ഉണര്‍വിലേക്കുള്ള അവരുടെ കുതിപ്പും കിതപ്പും ഇവിടെ അനാവൃതമാകുന്നു. പുലയരുടെ ചരിത്രവും സമാകിലകാവസ്ഥയും ഈ കൃതിയില്‍ ഇതള്‍വിരിയുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK Kannur University Central Library
Malayalam
M305.5688 BAB/P (Browse shelf (Opens below)) Available 36295

നൂറ്റാണ്ടുകളായി പാടത്തും പറമ്പിലും ഇരുകാലിമൃഗങ്ങളെപ്പോലെ തളച്ചിടപ്പെട്ട, പാരതന്ത്ര്യത്തിന്റെ കയ്പ്പുനീര്‍ കുടിച്ചുജീവിച്ച പുലയജനത. ചാട്ടവാറടിയേറ്റ് വീണും വീണ്ടുമെഴുന്നേറ്റും അപ്രതിഹതമായ കാലപ്രവാഹത്തില്‍ സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി സ്വപ്‌നംകണ്ട ഏഴുവര്‍ഗ്ഗം. ഉണര്‍വിലേക്കുള്ള അവരുടെ കുതിപ്പും കിതപ്പും ഇവിടെ അനാവൃതമാകുന്നു. പുലയരുടെ ചരിത്രവും സമാകിലകാവസ്ഥയും ഈ കൃതിയില്‍ ഇതള്‍വിരിയുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha