മലയാളനാടക വിജ്ഞാന കോശം (Malayala nataka vinjhanakosam)

By: വട്ടപ്പറമ്പിൽ പീതാംബരൻ (Vattapprambil Peethambaran)Material type: TextTextPublication details: തിരുവനന്തപുരം (Thiruvananthapuram) ചിന്ത പബ്ലിക്കേഷൻസ് (Chintha Publications) 2012Description: 544pISBN: 9789382808053ISSN: 9789382808053Subject(s): Malayalam Literature | Malayalam DramaDDC classification: M894.8122 Summary: നാടക സങ്കല്പങ്ങള്‍ ,ചരിത്രം, സംഗീതം, നൃത്തരൂപങ്ങള്‍,പരമ്പരാഗത അനുസ്ഷ്ഠാനകലകള്‍, ലോക നാടക വേദി, നാടകസമിതികള്‍ തീയറ്ററുകള്‍,നാടക പ്രതിഭകള്‍,തുടങ്ങി വിവിധ വിഷയങ്ങള്‍ ഏറ്റവും ആധികാരികമായി പ്രതിപാദിക്കുന്ന മലയാളത്തിലെ പ്രഥമ നാടക വിജ്ഞാന കോശം. ഒരു സാഹിത്യരൂപമെന്നനിലയിലും അരങ്ങിലെദൃശ്യകലാരൂപമെന്ന നിലയിലും നാടകത്തെക്കുറിച്ചറിയാ‌ന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്ന ഗ്രന്ഥമാണിത്. നാടകസംബന്ധമായ ഏറ്റവും മികച്ച ഗ്രന്ഥത്തിന് കേരളാ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

നാടക സങ്കല്പങ്ങള്‍ ,ചരിത്രം, സംഗീതം, നൃത്തരൂപങ്ങള്‍,പരമ്പരാഗത അനുസ്ഷ്ഠാനകലകള്‍, ലോക നാടക വേദി, നാടകസമിതികള്‍ തീയറ്ററുകള്‍,നാടക പ്രതിഭകള്‍,തുടങ്ങി വിവിധ വിഷയങ്ങള്‍ ഏറ്റവും ആധികാരികമായി പ്രതിപാദിക്കുന്ന മലയാളത്തിലെ പ്രഥമ നാടക വിജ്ഞാന കോശം. ഒരു സാഹിത്യരൂപമെന്നനിലയിലും അരങ്ങിലെദൃശ്യകലാരൂപമെന്ന നിലയിലും നാടകത്തെക്കുറിച്ചറിയാ‌ന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്ന ഗ്രന്ഥമാണിത്. നാടകസംബന്ധമായ ഏറ്റവും മികച്ച ഗ്രന്ഥത്തിന് കേരളാ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha