ബഷീറിന്റെ കാഴ്ചകൾ (Basheerinte Kazhchakal)

By: വൈക്കം മുഹമ്മദ്‌ ബഷീർ (Vaikom Muhammad Basheer)Contributor(s): Muhammed Basheer, VaikkamMaterial type: TextTextPublication details: കോട്ടയം (Kottayam) DC 2013Description: 182pISBN: 9788126427055Subject(s): Basheerinte kazhchakal | Malayalam literatureDDC classification: M894.812309 Summary: വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളില്‍നിന്ന് തെരഞ്ഞെടുത്ത വചനങ്ങളുടെ സമാഹാരം. ബഷീറിന്റെ ചെറിയൊരു കീറ് ഇവിടെയുണ്ട്. ത്യാഗനിര്‍ഭരവും ദുരിതപൂര്‍ണവും സ്‌നേഹസുരഭിലവും ആയ ആ ജീവിതത്തെയും അതില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന ദര്‍ശനത്തെയും ഈ ലഘുസമാഹാരം പ്രതിനിധീകരിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളില്‍നിന്ന് തെരഞ്ഞെടുത്ത വചനങ്ങളുടെ സമാഹാരം. ബഷീറിന്റെ ചെറിയൊരു കീറ് ഇവിടെയുണ്ട്. ത്യാഗനിര്‍ഭരവും ദുരിതപൂര്‍ണവും സ്‌നേഹസുരഭിലവും ആയ ആ ജീവിതത്തെയും അതില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന ദര്‍ശനത്തെയും ഈ ലഘുസമാഹാരം പ്രതിനിധീകരിക്കുന്നു.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha