നോക്കുകുത്തിയും ചപ്പിലപ്പൂതങ്ങളും (Nokkukuthiyum Chappilappoothangalum)

By: മോഹൻദാസ്‌ ശ്രീകൃഷ്ണപുരം (Mohandas Sreekrishnapuram)Material type: TextTextPublication details: കണ്ണൂർ (Kannur) പൂർണ (Poorna) 2011Edition: 1 stDescription: 84pISBN: 9788130012407Subject(s): Malayalam Literature | Malayalam StoriesDDC classification: M894.8123 Summary: തനിക്ക് ചിലത് പറയാനുണ്ട് എന്നും,പറയുന്നതിന് കഥായോഗ്യമായ ഒരു ഗൗരവം വേണമെന്നും തിരിച്ചറിഞ്ഞിട്ടുള്ള കഥയെഴുത്തുകാരനാണ് മോഹന്‍ദാസ്. തന്റേതായ ഒരു കണ്ടെത്തലാക്കണം എഴുതുന്ന ഓരോ കഥയും എന്നും അദ്ദേഹം അറിഞ്ഞിരിക്കുന്നു. സ്വപ്നങ്ങളുടെ കനപ്പെട്ടതോ, മയപ്പെട്ടതോ ആയ സ്പര്‍ശം അദ്ദേഹത്തിന്റെ എല്ലാ കഥകളിലും അനുഭവപ്പെടുന്നു. അതുകൊണ്ട് ഇത് സ്വപ്നങ്ങളുടെ പുസ്തകം തന്നെ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

തനിക്ക് ചിലത് പറയാനുണ്ട് എന്നും,പറയുന്നതിന് കഥായോഗ്യമായ ഒരു ഗൗരവം വേണമെന്നും തിരിച്ചറിഞ്ഞിട്ടുള്ള കഥയെഴുത്തുകാരനാണ് മോഹന്‍ദാസ്. തന്റേതായ ഒരു കണ്ടെത്തലാക്കണം എഴുതുന്ന ഓരോ കഥയും എന്നും അദ്ദേഹം അറിഞ്ഞിരിക്കുന്നു. സ്വപ്നങ്ങളുടെ കനപ്പെട്ടതോ, മയപ്പെട്ടതോ ആയ സ്പര്‍ശം അദ്ദേഹത്തിന്റെ എല്ലാ കഥകളിലും അനുഭവപ്പെടുന്നു. അതുകൊണ്ട് ഇത് സ്വപ്നങ്ങളുടെ പുസ്തകം തന്നെ.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha