തലയോട് (Thalayode)

By: തകഴി ശിവശങ്കരപ്പിള്ള (Thakazhi Sivasankara Pilaai)Material type: TextTextPublication details: കോഴിക്കോട് (Kozhikode) പൂർണ (Poorna) 2009Description: 72pISBN: 9788130000534Subject(s): Malayalam literature | Malayalam-NovelDDC classification: M894.8123 Summary: ഭിത്തിയില്‍ വാതിലിനുമുകളില്‍ ഒരു തലയോട് പല്ലിളിച്ചിരിക്കുന്നു. ഇരുവശവും നീണ്ട വിരലുകളോടെ രണ്ടു കൈകള്‍. തലയോടിന് അല്പം മുകളില്‍ ആ രണ്ട് അസ്ഥിഖണ്ഡങ്ങളേയും മണിക്കെട്ടില്‍ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നു. പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍, സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ച ഒരു കഥ ഹൃദയാവര്‍ജകമായ ശൈലിയില്‍ സത്യസന്ധമായി തകഴി തലയോട് എന്ന് ചെറുനോവലില്‍ അവതരിപ്പിച്ചിരിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 THA/T (Browse shelf (Opens below)) Available 36182



ഭിത്തിയില്‍ വാതിലിനുമുകളില്‍ ഒരു തലയോട് പല്ലിളിച്ചിരിക്കുന്നു. ഇരുവശവും നീണ്ട വിരലുകളോടെ രണ്ടു കൈകള്‍. തലയോടിന് അല്പം മുകളില്‍ ആ രണ്ട് അസ്ഥിഖണ്ഡങ്ങളേയും മണിക്കെട്ടില്‍ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നു. പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍, സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ച ഒരു കഥ ഹൃദയാവര്‍ജകമായ ശൈലിയില്‍ സത്യസന്ധമായി തകഴി തലയോട് എന്ന് ചെറുനോവലില്‍ അവതരിപ്പിച്ചിരിക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha