ഒറ്റക്കാലൻ കാക്ക (Ottakkalankakka)
Material type: TextPublication details: കണ്ണൂർ (Kannur) പൂർണ (Poorna) 2012Description: 112pISBN: 9788130013251Subject(s): Malayalam Literature | Malayalam NovelDDC classification: M894.8123 Summary: സാധാരണമനുഷ്യര്‍ക്ക് ഒരിക്കലും തിരിച്ചറിയാനാകില്ലെന്നു കരുതപ്പെടുന്ന ജീവിതരഹസ്യങ്ങളിലൂടെയുള്ള ഒഴുക്കാണ് ഒറ്റക്കാലന് കാക്ക മുന്നോട്ടുവയ്ക്കുന്നത്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സസ്യജന്തുജാലങ്ങള്ക്കുമൊപ്പം നിത്യം ഇടപഴകുന്ന നിര്ജ്ജീവവസ്തുക്കള്ക്കുപോലും ജീവന്വയ്ക്കാനും മനുഷ്യമനസ്സുമായി വൈകാരികത ലത്തില്‍ ബന്ധപ്പെടാനുമാകുന്നതെങ്ങനെ എന്ന് ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നു. നാട്ടിന് പുറത്തുനിന്നും നഗരത്തിലെ കോളജില്‍ എത്തുന്ന സൈമണും കൂട്ടുകാരായ ആനിയും ജയരാമനും സെമണിന് അച്ഛന് നല്കിയ സ്വര്ണ്ണപ്പേനയും ഒറ്റക്കാലന് കാക്കയും എല്ലാം ചേര്‍ന്ന് മനുഷ്യമനസ്സിന്റെ നിഗൂഢതകളെ തേടുന്ന കൃതി.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Kannur University Central Library Malayalam | M894.8123 JAM/O (Browse shelf (Opens below)) | Available | 36185 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
M894.8123 JAM/K കഥ (Katha) | M894.8123 JAM/L ലെയ്ക്ക (Laika ) | M894.8123 JAM/N നിരീശ്വരൻ (Nireeswaran) | M894.8123 JAM/O ഒറ്റക്കാലൻ കാക്ക (Ottakkalankakka) | M894.8123 JAM/P പുറപ്പാടിന്റെ പുസ്തകം (Purappatinte pusthakam) | M894.8123 JAM/P പ്രണയചിങ്ങം (Pranayachingam) | M894.8123 JAM/P പുറപ്പാടിന്റെ പുസ്തകം (Purappadinte pusthakam) |
സാധാരണമനുഷ്യര്‍ക്ക് ഒരിക്കലും തിരിച്ചറിയാനാകില്ലെന്നു കരുതപ്പെടുന്ന ജീവിതരഹസ്യങ്ങളിലൂടെയുള്ള ഒഴുക്കാണ് ഒറ്റക്കാലന് കാക്ക മുന്നോട്ടുവയ്ക്കുന്നത്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സസ്യജന്തുജാലങ്ങള്ക്കുമൊപ്പം നിത്യം ഇടപഴകുന്ന നിര്ജ്ജീവവസ്തുക്കള്ക്കുപോലും ജീവന്വയ്ക്കാനും മനുഷ്യമനസ്സുമായി വൈകാരികത ലത്തില്‍ ബന്ധപ്പെടാനുമാകുന്നതെങ്ങനെ എന്ന് ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നു. നാട്ടിന് പുറത്തുനിന്നും നഗരത്തിലെ കോളജില്‍ എത്തുന്ന സൈമണും കൂട്ടുകാരായ ആനിയും ജയരാമനും സെമണിന് അച്ഛന് നല്കിയ സ്വര്ണ്ണപ്പേനയും ഒറ്റക്കാലന് കാക്കയും എല്ലാം ചേര്‍ന്ന് മനുഷ്യമനസ്സിന്റെ നിഗൂഢതകളെ തേടുന്ന കൃതി.
There are no comments on this title.