ലോകത്തെ മാറ്റുന്നത് : മാർക്സിന്റെയും മാർക്സിസത്തിന്റെയും ആഖ്യാനങ്ങൾ (Lokathe mattunnath;Marxinteyum marxisathinteyum akhyanangal)

By: ഹോബ്സ് ബോം,എറിക് (Hobsbawm,Eric)Contributor(s): ശിവദാസ്,പി.കെ (Sivadas,P.K),TrMaterial type: TextTextPublication details: Thiruvananthapuram Chintha 2013Description: 560pISBN: 9789382808602Uniform titles: How to change the world : reflections on Marx and Marxism Subject(s): Marxism-socialism-Communism | Marxian economics Communist theory-Karl marxDDC classification: M335.4 Summary: സാമ്പത്തികവും രാഷ്ട്രീയവുമായ ഉദാരവാദത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ലെന്ന് വ്യക്തമാണ്. ആഗോള സമ്പത്തിന്റെ ഉൽപാദനം പ്രകൃതിവിഭവങ്ങളുടെ പരിമിതിയോടും അധ്വാനത്തിന്റെ ഇനിയും തുടരാനാകാത്ത ചൂഷണത്തോടും കേവലം ലാഭ ബദ്ധമായ അമിതോല്പാദനത്തിന്റെ വിചിത്രവൈരുധ്യത്തോടും ഏറ്രുമുട്ടിക്കൊണ്ടിരിക്കുന്നിടത്തോളം മാർക്‌സിസം സാമൂഹ്യവിമർശനത്തിന്റെയെന്ന പോലെ വ്യവസ്ഥാപിത പരിവർത്തനത്തിന്റെയും ഏറ്റവും ശക്തവും പ്രസക്തവുമായ ഉപാധിയായിരിക്കുമെന്നു തീർച്ച – സച്ചിദാനന്ദൻ
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M335.4 HOB/L (Browse shelf (Opens below)) Available 36080

സാമ്പത്തികവും രാഷ്ട്രീയവുമായ ഉദാരവാദത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ലെന്ന് വ്യക്തമാണ്. ആഗോള സമ്പത്തിന്റെ ഉൽപാദനം പ്രകൃതിവിഭവങ്ങളുടെ പരിമിതിയോടും അധ്വാനത്തിന്റെ ഇനിയും തുടരാനാകാത്ത ചൂഷണത്തോടും കേവലം ലാഭ ബദ്ധമായ അമിതോല്പാദനത്തിന്റെ വിചിത്രവൈരുധ്യത്തോടും ഏറ്രുമുട്ടിക്കൊണ്ടിരിക്കുന്നിടത്തോളം മാർക്‌സിസം സാമൂഹ്യവിമർശനത്തിന്റെയെന്ന പോലെ വ്യവസ്ഥാപിത പരിവർത്തനത്തിന്റെയും ഏറ്റവും ശക്തവും പ്രസക്തവുമായ ഉപാധിയായിരിക്കുമെന്നു തീർച്ച – സച്ചിദാനന്ദൻ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha