തിരഞ്ഞെടുത്ത കവിതകൾ (Thiranjedutha Kavithakal)

By: യുസഫലി കേച്ചേരി (Yusafali Kecheri)Material type: TextTextPublication details: കോഴിക്കോട് ( Kozhikode) മാതൃഭൂമി (Mathrubhoomi) 2011Description: 240pISBN: 9788182652422Subject(s): Malayalam literature | Malayalam-PoemDDC classification: M894.8121 Summary: മലയാളകവിതയില്‍ ആറുപതിറ്റാണ്ടായി കാവ്യസപര്യ തുടരുന്ന യൂസഫലി കേച്ചേരിയുടെ രചനാലോകത്തുനിന്നും തിരഞ്ഞെടുത്ത 86 കവിതകളുടെ സമാഹാരം. മലയാളഭാഷയുടെ നിസര്‍ഗസുന്ദരമായ ഭംഗിയും ഗാനാത്മകകവിതയുടെ നിസ്തുലമായ ചാരുതയും സംഗമിക്കുന്ന ഈ കവിതകള്‍ പാരമ്പര്യത്തില്‍ ഊന്നിനിന്നുകൊണ്ട് പുതുമയുടെ പുതിയ കാലത്തെ സ്വീകരിക്കുന്നു. അവതാരിക - ടി ബാലകൃഷ്ണന്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മലയാളകവിതയില്‍ ആറുപതിറ്റാണ്ടായി കാവ്യസപര്യ തുടരുന്ന യൂസഫലി കേച്ചേരിയുടെ രചനാലോകത്തുനിന്നും തിരഞ്ഞെടുത്ത 86 കവിതകളുടെ സമാഹാരം. മലയാളഭാഷയുടെ നിസര്‍ഗസുന്ദരമായ ഭംഗിയും ഗാനാത്മകകവിതയുടെ നിസ്തുലമായ ചാരുതയും സംഗമിക്കുന്ന ഈ കവിതകള്‍ പാരമ്പര്യത്തില്‍ ഊന്നിനിന്നുകൊണ്ട് പുതുമയുടെ പുതിയ കാലത്തെ സ്വീകരിക്കുന്നു.
അവതാരിക - ടി ബാലകൃഷ്ണന്‍

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha