ജാലകങ്ങളും കവാടങ്ങളും (Jalakangalum Kavadangalum)

By: വാസുദേവൻ‌ നായർ,എം.ടി (Vasudevan Nair,M.T)Material type: TextTextPublication details: കോഴിക്കോട് (Kozhikode) കൈരളി (Kairali) 2013Description: 128pISBN: 9789381649732Subject(s): Malayalam Literature | SpeechesDDC classification: M894.8125 Summary: അനുഗ്രഹീത രചനാമന്ത്രികതകൊണ്ട് മലയാള സര്‍ഗ്ഗ സാമ്രാജ്യത്തില്‍ ശുഭരാശി കുറിച്ച എം ടി എന്ന സാഹിത്യ നായകന്റെ ഭാവഗംഭീരവും ആദര്‍ശസ്ഥൈര്യവും ഒത്തുനില്‍ക്കുന്ന ഭാഷാസഞ്ചാരമാണ് ഈ പ്രഭാഷണങ്ങള്‍ മുഴുവനും . പോയ് മറഞ്ഞ് സ്മൃതികളെ പുനരാവിഷ്കരിക്കുന്ന മൃദുശൈലിയില്‍ . സുദൃഢസത്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന കര്‍ക്കശസ്വരത്തില്‍ , ചരിത്രവും കാലവും കൊയ്തെടുത്ത ആശയ സംഹിതകളെ സുതാര്യ ഭാഷയില്‍ ശ്രോതാക്കളുടെ ഹൃദയത്തോടു കൂട്ടിമുട്ടിക്കുന്ന ഭാവമൂര്‍ച്ചയോടെ , അസുലഭചാരുതയോടെ ഈ പ്രഭാഷണങ്ങള്‍ ഓരോന്നും ഓരോ അനുഭവലോകം വായനകാര്‍ക്കു സമ്മാനിക്കുന്നു
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

അനുഗ്രഹീത രചനാമന്ത്രികതകൊണ്ട് മലയാള സര്‍ഗ്ഗ സാമ്രാജ്യത്തില്‍ ശുഭരാശി കുറിച്ച എം ടി എന്ന സാഹിത്യ നായകന്റെ ഭാവഗംഭീരവും ആദര്‍ശസ്ഥൈര്യവും ഒത്തുനില്‍ക്കുന്ന ഭാഷാസഞ്ചാരമാണ് ഈ പ്രഭാഷണങ്ങള്‍ മുഴുവനും . പോയ് മറഞ്ഞ് സ്മൃതികളെ പുനരാവിഷ്കരിക്കുന്ന മൃദുശൈലിയില്‍ . സുദൃഢസത്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന കര്‍ക്കശസ്വരത്തില്‍ , ചരിത്രവും കാലവും കൊയ്തെടുത്ത ആശയ സംഹിതകളെ സുതാര്യ ഭാഷയില്‍ ശ്രോതാക്കളുടെ ഹൃദയത്തോടു കൂട്ടിമുട്ടിക്കുന്ന ഭാവമൂര്‍ച്ചയോടെ , അസുലഭചാരുതയോടെ ഈ പ്രഭാഷണങ്ങള്‍ ഓരോന്നും ഓരോ അനുഭവലോകം വായനകാര്‍ക്കു സമ്മാനിക്കുന്നു

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha