ഇടുക്കി ആദിവാസിപ്പാട്ടുകൾ (Idukki Aadivaasippattukal)

Contributor(s): ചന്ദ്രമോഹൻ, എസ്. ആർ. (Chandramohanan, S. R.)Material type: TextTextPublication details: Kottayam: D.C.Books, 2012Description: 229pISBN: 9788126436576Subject(s): Folklore-Tribes | FolksongsDDC classification: M398 Summary: മുതുവാൻ, മന്നാൻ, മലയരയൻ, ഊരാളി, ഉള്ളാടൻ, പളിയർ, മലപ്പുലയൻ എന്നീ ഏഴ് ആദിവാസിഗോത്രസമൂഹങ്ങളുടെ ചെറുതും വലുതുമായ 111 പാട്ടുകളാണ് ഈ സമാഹാരത്തിൽ ചേർത്തിട്ടുള്ളത്. ഗോത്രസമുദായങ്ങളുടെ ജീവിത ദർശനത്തിന്റെ സാംസ്‌കാരികത്തനിമ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന പാട്ടുകളാണ് ഇവയെല്ലാം. കേരളത്തിലെ ദലിത്ആദിവാസി സാഹിത്യത്തെക്കുറിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ ്‌സ് കമ്മീഷന്റെ ധനസഹായത്തോടെ നടത്തിയ മേജർ റിസർച്ച് പ്രോജക്ടിനോടനുബന്ധിച്ചുള്ള പഠനങ്ങളുടെ ഉപോൽപ്പന്നമാണ് ഇടുക്കി ആദിവാസിപ്പാട്ടുകൾ എന്ന ഈ അപൂർവ്വ കൃതി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Cover image Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M398 IDU (Browse shelf (Opens below)) Available 34740

മുതുവാൻ, മന്നാൻ, മലയരയൻ, ഊരാളി, ഉള്ളാടൻ, പളിയർ, മലപ്പുലയൻ എന്നീ ഏഴ് ആദിവാസിഗോത്രസമൂഹങ്ങളുടെ ചെറുതും വലുതുമായ 111 പാട്ടുകളാണ് ഈ സമാഹാരത്തിൽ ചേർത്തിട്ടുള്ളത്. ഗോത്രസമുദായങ്ങളുടെ ജീവിത ദർശനത്തിന്റെ സാംസ്‌കാരികത്തനിമ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന പാട്ടുകളാണ് ഇവയെല്ലാം. കേരളത്തിലെ ദലിത്ആദിവാസി സാഹിത്യത്തെക്കുറിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ ്‌സ് കമ്മീഷന്റെ ധനസഹായത്തോടെ നടത്തിയ മേജർ റിസർച്ച് പ്രോജക്ടിനോടനുബന്ധിച്ചുള്ള പഠനങ്ങളുടെ ഉപോൽപ്പന്നമാണ് ഇടുക്കി ആദിവാസിപ്പാട്ടുകൾ എന്ന ഈ അപൂർവ്വ കൃതി.

There are no comments on this title.

to post a comment.

Powered by Koha