വിപ്ലവകാരിയായ ആനന്ദതീർത്ഥൻ (Viplavakariyaya Ananthatheerthan)

By: ചെന്താമരശ്ശേരി,ടി.എച്ച് .പി (Chentharassery,T.H.P)Material type: TextTextPublication details: തൃശൂർ (Thrissur) കേരള സാഹിത്യ അക്കാദമി (Kerala Sahitya Akademy) 2012Description: 84pISBN: 9788176902120Subject(s): Biography-Malayalam | മലയാളം; ആത്മകഥ; ജീവചരിത്രം; സാമൂഹികശാസ്ത്രം | Malayalam; Autobiography; Biography; SociologyDDC classification: M923.613 Summary: കേരളത്തിലെ നവോത്ഥാനപ്രസ്ഥാനം സൃഷ്ടിച്ച മഹാപ്രതിഭകളിൽ അനന്യവ്യക്തിത്വമാണ് സ്വാമി ആനന്ദതീർത്ഥൻ. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി ജീവിതം തുടങ്ങിയ അദ്ദേഹം അയിത്തത്തിനും അനാചാരങ്ങൾക്കും ജീർണ്ണിച്ച അധികാരവ്യവസ്ഥയ്ക്കും എതിരെയുള്ള പ്രക്ഷോഭങ്ങളുടെ നായകനായി. ഹരിജനങ്ങളെ സംഘടിപ്പിച്ച് അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നതിലൂടെ നൂറ്റാണ്ടുകൾ നീണ്ട വർണ്ണവ്യവസ്ഥയെ കടപുഴക്കുകയായിരുന്നു അദ്ദേഹം. എണ്ണമറ്റ മർദ്ദനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങിയ ആനന്ദതീർത്ഥൻ കീഴാളവീര്യത്തിന്റെ ആവേശോജ്ജ്വലമായ പ്രതീകമാണ്. സാമൂഹ്യപ്രശ്‌നങ്ങൾക്ക് പരഹാരംകാണാൻ ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന് പ്രവർത്തിച്ച സന്യാസി.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനം സൃഷ്ടിച്ച മഹാപ്രതിഭകളിൽ അനന്യവ്യക്തിത്വമാണ് സ്വാമി ആനന്ദതീർത്ഥൻ. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായി ജീവിതം തുടങ്ങിയ അദ്ദേഹം അയിത്തത്തിനും അനാചാരങ്ങൾക്കും ജീർണ്ണിച്ച അധികാരവ്യവസ്ഥയ്ക്കും എതിരെയുള്ള പ്രക്ഷോഭങ്ങളുടെ നായകനായി. ഹരിജനങ്ങളെ സംഘടിപ്പിച്ച് അവകാശങ്ങൾ ചോദിച്ചുവാങ്ങുന്നതിലൂടെ നൂറ്റാണ്ടുകൾ നീണ്ട വർണ്ണവ്യവസ്ഥയെ കടപുഴക്കുകയായിരുന്നു അദ്ദേഹം. എണ്ണമറ്റ മർദ്ദനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങിയ ആനന്ദതീർത്ഥൻ കീഴാളവീര്യത്തിന്റെ ആവേശോജ്ജ്വലമായ പ്രതീകമാണ്. സാമൂഹ്യപ്രശ്‌നങ്ങൾക്ക് പരഹാരംകാണാൻ ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന് പ്രവർത്തിച്ച സന്യാസി.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha