തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ (Theranjedutha Prabhandangal)

By: സാനു,എം.കെ (Sanu,M.K)Material type: TextTextPublication details: തൃശൂർ (Thrissur) കേരള സാഹിത്യ അക്കാദമി (Kerala Sahitya Akademi) 2009Description: 576pISBN: 9788176901031Subject(s): Malayalam Literature | Collection of EssaysDDC classification: M894.8124 Summary: മനുഷ്യാന്വേഷണത്തിന്റെ കൊടുമുടികൾ തേടുന്ന പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. മനുഷ്യനാണ് സാഹിത്യത്തിന്റെ പ്രമേയമെന്നും മനുഷ്യത്വത്തിന്റെ പ്രകാശത്താലാണ് സാഹിത്യം പ്രഭാവിതമാകുന്നതെന്നും വിശ്വസിക്കുന്ന ഒരു വിമർശകന്റെ വികാരതരളവും വിശ്വാസദൃഢവും വിചാരസമ്പുഷ്‌ടവുമായ ആവിഷ്‌കാരങ്ങളാണ് ഇവ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

മനുഷ്യാന്വേഷണത്തിന്റെ കൊടുമുടികൾ തേടുന്ന പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. മനുഷ്യനാണ് സാഹിത്യത്തിന്റെ പ്രമേയമെന്നും മനുഷ്യത്വത്തിന്റെ പ്രകാശത്താലാണ് സാഹിത്യം പ്രഭാവിതമാകുന്നതെന്നും വിശ്വസിക്കുന്ന ഒരു വിമർശകന്റെ വികാരതരളവും വിശ്വാസദൃഢവും വിചാരസമ്പുഷ്‌ടവുമായ ആവിഷ്‌കാരങ്ങളാണ് ഇവ.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha