ബാരക്ക് (Barack)

By: ഗംഗാധരൻ ടി.കെ. (Gangadharan,T.K)Material type: TextTextPublication details: തൃശൂർ (Thrissur) ഗ്രീൻ ബുക്ക്സ് (Green Books) 2005Description: 147pISBN: 9798188582753Subject(s): Malayalam literature | Malayalam novelDDC classification: M894.8123 Summary: മധുരമീനാക്ഷി കോവിലില്‍ വെച്ച് വരുന്ന പോങ്കലിനു മുമ്പ് മകന്റെ വിവാഹം നടത്താന്‍ കൊതിച്ചിരുന്ന അമ്മ. പ്രതീക്ഷകളെ താലോലിച്ച് ജാഫ്നയിലെ കിടങ്ങുകളില്‍ നിമിഷങ്ങള്‍ തള്ളിനീക്കിയ മകന്‍. പക്ഷേ, ഒന്നും നടന്നില്ല. വിശറിപ്പനകളും കരിമ്പും പുകയിലയും സൂര്യകാന്തിയും വളരുന്ന തേന്‍ നിറമാര്‍ന്ന ജാഫ്നയുടെ മണ്ണില്‍ അലിഞ്ഞു ചേരാനായിരുന്നു ആ മകന്റെ വിധി. ബാരക്കിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയില്‍, യൂണിഫോറങ്ങള്‍ക്കുള്ളില്‍ തുടിക്കുന്ന തരുണഹൃദയങ്ങളിലെ സ്വപ്നങ്ങള്‍ക്ക് പന്തലിടുന്ന ഹൃദയഹാരിയായ ഒരു നോവല്‍ - ബാരക്ക്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 GAN/B (Browse shelf (Opens below)) Available 32727

മധുരമീനാക്ഷി കോവിലില്‍ വെച്ച് വരുന്ന പോങ്കലിനു മുമ്പ് മകന്റെ വിവാഹം നടത്താന്‍ കൊതിച്ചിരുന്ന അമ്മ. പ്രതീക്ഷകളെ താലോലിച്ച് ജാഫ്നയിലെ കിടങ്ങുകളില്‍ നിമിഷങ്ങള്‍ തള്ളിനീക്കിയ മകന്‍. പക്ഷേ, ഒന്നും നടന്നില്ല. വിശറിപ്പനകളും കരിമ്പും പുകയിലയും സൂര്യകാന്തിയും വളരുന്ന തേന്‍ നിറമാര്‍ന്ന ജാഫ്നയുടെ മണ്ണില്‍ അലിഞ്ഞു ചേരാനായിരുന്നു ആ മകന്റെ വിധി. ബാരക്കിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയില്‍, യൂണിഫോറങ്ങള്‍ക്കുള്ളില്‍ തുടിക്കുന്ന തരുണഹൃദയങ്ങളിലെ സ്വപ്നങ്ങള്‍ക്ക് പന്തലിടുന്ന ഹൃദയഹാരിയായ ഒരു നോവല്‍ - ബാരക്ക്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha