മാപ്പിള പഠനങ്ങൾ (Mappila Padanangal)

By: ഗംഗാധരൻ,എം (Gangadharan,M)Material type: TextTextPublication details: കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (D C Books,) 2012Description: 158pISBN: 9788126435821Subject(s): Mappila padanangal kerala muslims- history Malayalam literatureDDC classification: M954.83 Summary: ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം നേടിയ കേരളമുസ്‌ലിങ്ങളെ ചരിത്രവും സംസ്‌കാരവും മുന്‍നിര്‍ത്തി പഠി ക്കുന്ന കൃതി. പല കാലങ്ങളില്‍ രചിച്ച, നിരവധി ചര്‍ച്ചകള്‍ക്കു വിധേയമായ പഠനങ്ങള്‍ക്കൊപ്പം 'അബ്ദു റഹ്മാന്‍ സാഹിബിനെ ഓര്‍ക്കുമ്പോള്‍', 'ഹിച്ച്‌കോക്കുണ്ടാക്കിയ മലബാര്‍ കലാപം', 'മലബാര്‍ കലാപം ആഘോഷിക്കരുത്', 'മലബാര്‍ കലാപം ആഘോഷവും അനുസ്മരണവും'(പ്രതികരണം) എന്നീ ലേഖനങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നു. കേരളത്തിലെ മുസ്‌ലിങ്ങളെക്കുറിച്ച് വ്യത്യസ്തമാര്‍ന്ന അറിവു നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ റഫറന്‍സ് ഗ്രന്ഥം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M954.83 GAN/M (Browse shelf (Opens below)) Available 34723
BK BK
Malayalam
M954.83 GAN/M (Browse shelf (Opens below)) Available 31988

ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം നേടിയ കേരളമുസ്‌ലിങ്ങളെ ചരിത്രവും സംസ്‌കാരവും മുന്‍നിര്‍ത്തി പഠി ക്കുന്ന കൃതി. പല കാലങ്ങളില്‍ രചിച്ച, നിരവധി ചര്‍ച്ചകള്‍ക്കു വിധേയമായ പഠനങ്ങള്‍ക്കൊപ്പം 'അബ്ദു റഹ്മാന്‍ സാഹിബിനെ ഓര്‍ക്കുമ്പോള്‍', 'ഹിച്ച്‌കോക്കുണ്ടാക്കിയ മലബാര്‍ കലാപം', 'മലബാര്‍ കലാപം ആഘോഷിക്കരുത്', 'മലബാര്‍ കലാപം ആഘോഷവും അനുസ്മരണവും'(പ്രതികരണം) എന്നീ ലേഖനങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നു. കേരളത്തിലെ മുസ്‌ലിങ്ങളെക്കുറിച്ച് വ്യത്യസ്തമാര്‍ന്ന അറിവു നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ റഫറന്‍സ് ഗ്രന്ഥം.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha