ത്രിപ്പടിദാനം:ശ്രീ ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമയുടെ രാജസ്മരണകൾ (Thrippadidanam)

By: ഉമാമഹേശ്വരി,എസ്. (Uma Maheswari, S)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2012Description: 289pISBN: 978-81-8265-218-7Subject(s): Sree Uthradam thirunnal Marthanda varmayude rjasmaranakal Memories of King Marthandvarma Malayalam literature | മലയാളം; ആത്മകഥ; ജീവചരിത്രം; നവോത്ഥാന നായകന്മാര്‍ | Malayalam; Autobiography; Biography; Social Reformers; Sree Uthradam Thirunal Marthanda VarmaDDC classification: M954.83092 Summary: ഒരു യൂറോപ്യന്‍ നാവികസേനയെ ( ഡച്ച് ) പരാജയപ്പെടുത്തിയ ആദ്യത്തെ ഏഷ്യന്‍ രാജ്യമായ തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ് . അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായകമുഹൂര്‍ത്തമായ തൃപ്പടിദാനം , പില്ക്കാലത്ത് ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണലിപികളാലെഴുതപ്പെട്ടു. തൃപ്പടിദാനത്തിലൂടെ രാജ്യം മുഴുവന്‍ ശ്രീപത്മനാഭനു സമര്‍പ്പിച്ച് , ശ്രീപത്മനാഭന്റെ ദാസനായി രാജ്യം ഭരിച്ച അദ്ദേഹത്തിന്റെ പാരമ്പര്യം പിന്‍ഗാമികള്‍ പിന്‍തുടര്‍ന്നു . നവതിയുടെ നിറവിലെത്തിയിരിക്കുന്ന ഞാന്‍ , എന്റെ മനസ്സിന്റെ ആഴങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന രാജകീയപ്രൗഢിയുടെ മധുരസ്മരണകളും ചരിത്രമുഹൂര്‍ത്തങ്ങളും നിറപ്പകിട്ടാര്‍ന്ന സംസ്‌കാരവും ഒപ്പം വേദനിപ്പിക്കുന്ന ഓര്‍മകളും നിങ്ങളോടൊപ്പം പങ്കുവെക്കാനാഗ്രഹിക്കുന്നു . ഞങ്ങളുടെ കുടുംബക്ഷേത്രമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നടന്നുവരാറുള്ള ആറാട്ടുഘോഷയാത്രപോലെ വൈവിധ്യമാര്‍ന്ന സ്മരണകളുടെ ഒരു ഘോഷയാത്ര ആരംഭിക്കുകയായി . - ആമുഖത്തില്‍ ശ്രീപത്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M954.83092 UMA/T (Browse shelf (Opens below)) Available 32052
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available
No cover image available No cover image available
No cover image available No cover image available
No cover image available No cover image available
M954.83092 ANI/S സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ (Swathanthryathinte Pennakangal) M954.83092 GOP/S ശ്രീ ചിത്തിരതിരുനാൾ: അവസാനത്തെ നാടുവാഴി (Sree Chithirathirunal:Avasanathe Naduvazhi) M954.83092 PAR/K കേരള വർമ്മ വലിയ കോയിത്തമ്പുരാൻ (Keralavarma Valiyakoyithampuran) M954.83092 UMA/T ത്രിപ്പടിദാനം:ശ്രീ ഉത്രാടം തിരുന്നാൾ മാർത്താണ്ഡവർമയുടെ രാജസ്മരണകൾ (Thrippadidanam) M954.87 HYD ഹൈദർ അലിക്കും ടിപ്പു സുൽത്താനും കീഴിൽ ചെറുത്തുനിൽപ്പും ആധുനികവത്കരണവും (Hyder Alikkum Tippu Sulthanum keezhil cheruthunilpum adhunikavalkaranavum) M954.87 HYD ഹൈദർ അലിക്കും ടിപ്പു സുൽത്താനും കീഴിൽ ചെറുത്തുനിൽപ്പും ആധുനികവത്കരണവും (Hyder Alikkum Tippu Sulthanum keezhil cheruthunilpum adhunikavalkaranavum) M954.8703 MOI/T ടിപ്പുസുൽത്താൻ മതഭ്രാന്തനോ (Tippu Sulthan mathabranthano)

ഒരു യൂറോപ്യന്‍ നാവികസേനയെ ( ഡച്ച് ) പരാജയപ്പെടുത്തിയ ആദ്യത്തെ ഏഷ്യന്‍ രാജ്യമായ തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവാണ് . അദ്ദേഹത്തിന്റെ ജീവിതത്തിലെ നിര്‍ണായകമുഹൂര്‍ത്തമായ തൃപ്പടിദാനം , പില്ക്കാലത്ത് ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണലിപികളാലെഴുതപ്പെട്ടു. തൃപ്പടിദാനത്തിലൂടെ രാജ്യം മുഴുവന്‍ ശ്രീപത്മനാഭനു സമര്‍പ്പിച്ച് , ശ്രീപത്മനാഭന്റെ ദാസനായി രാജ്യം ഭരിച്ച അദ്ദേഹത്തിന്റെ പാരമ്പര്യം പിന്‍ഗാമികള്‍ പിന്‍തുടര്‍ന്നു . നവതിയുടെ നിറവിലെത്തിയിരിക്കുന്ന ഞാന്‍ , എന്റെ മനസ്സിന്റെ ആഴങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന രാജകീയപ്രൗഢിയുടെ മധുരസ്മരണകളും ചരിത്രമുഹൂര്‍ത്തങ്ങളും നിറപ്പകിട്ടാര്‍ന്ന സംസ്‌കാരവും ഒപ്പം വേദനിപ്പിക്കുന്ന ഓര്‍മകളും നിങ്ങളോടൊപ്പം പങ്കുവെക്കാനാഗ്രഹിക്കുന്നു . ഞങ്ങളുടെ കുടുംബക്ഷേത്രമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ നടന്നുവരാറുള്ള ആറാട്ടുഘോഷയാത്രപോലെ വൈവിധ്യമാര്‍ന്ന സ്മരണകളുടെ ഒരു ഘോഷയാത്ര ആരംഭിക്കുകയായി . - ആമുഖത്തില്‍ ശ്രീപത്മനാഭദാസ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha