ബദരി- കേദാർ യാത്ര ഹിമവാന്റെ കഥകൾ: ഗംഗയുടെയും (Badari-Kedaryathra Himavante Kathakal:Gangayudeyum)

By: ജയദേവൻ,ഒ..പി (Jayadevan,O.P)Material type: TextTextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C,Books) 2012Description: 224pISBN: 9788126436583Subject(s): india | Hindu pilgrims and pilgrimages | TravelDDC classification: M294.535 Summary: ഹിമവല്‍ശൃംഗങ്ങളിലെ പുണ്യതീര്‍ത്ഥാടനകേന്ദ്രങ്ങളായബദരീനാഥിലേക്കും കേദാര്‍നാഥിലേക്കും നടത്തിയ യാത്രകളുടെ അനുഭവക്കുറിപ്പുകള്‍. യാത്രകള്‍ കേവലം യാന്ത്രികവും ഭൗതികവുമായ ചലനങ്ങള്‍ക്കപ്പുറത്ത് മനസ്സിന്റെ ഗഗനവിശാലതകളിലെ ധ്യാനാത്മകമായ ഒരു അവസ്ഥയിലേക്ക് ഉയര്‍ത്തുന്ന അനുഭവമായി മാറുകയാണ് ഇവിടെ. ഇതിഹാസ - ചരിത്രകഥകള്‍ ഉറങ്ങിക്കിടക്കുന്ന ഹിമാലയ ഭൂമികളിലൂടെയുള്ള യാത്രയില്‍ ഹിമവാന്റെയും ഗംഗയുടെയും കഥകളില്‍ക്കൂടിയും മറ്റനേകം ആഖ്യാനങ്ങളില്‍ക്കൂടിയും അനുവാചകനെ കൂട്ടിക്കൊ്യുുപോകുന്ന പ്രൗഢമായ രചന.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഹിമവല്‍ശൃംഗങ്ങളിലെ പുണ്യതീര്‍ത്ഥാടനകേന്ദ്രങ്ങളായബദരീനാഥിലേക്കും കേദാര്‍നാഥിലേക്കും നടത്തിയ യാത്രകളുടെ അനുഭവക്കുറിപ്പുകള്‍. യാത്രകള്‍ കേവലം യാന്ത്രികവും ഭൗതികവുമായ ചലനങ്ങള്‍ക്കപ്പുറത്ത് മനസ്സിന്റെ ഗഗനവിശാലതകളിലെ ധ്യാനാത്മകമായ ഒരു അവസ്ഥയിലേക്ക് ഉയര്‍ത്തുന്ന അനുഭവമായി മാറുകയാണ് ഇവിടെ. ഇതിഹാസ - ചരിത്രകഥകള്‍ ഉറങ്ങിക്കിടക്കുന്ന ഹിമാലയ ഭൂമികളിലൂടെയുള്ള യാത്രയില്‍ ഹിമവാന്റെയും ഗംഗയുടെയും കഥകളില്‍ക്കൂടിയും മറ്റനേകം ആഖ്യാനങ്ങളില്‍ക്കൂടിയും അനുവാചകനെ കൂട്ടിക്കൊ്യുുപോകുന്ന പ്രൗഢമായ രചന.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha