രവീന്ദ്രസംഗീതം : കേൾകാത്ത രാഗങ്ങൾ (Raveendrasangeetham:Kelkkatha Ragangal)

By: ശോഭന രവീന്ദ്രൻ (Sobhana Raveendran)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2012Description: 176pISBN: 9788182655362Subject(s): Memoir Raveendran- Music- Biography Malayalam literatureDDC classification: M927.8092 Summary: അനിര്‍വചനീയമായ സംഗീതപ്പെരുമഴ മലയാളിമനസ്സില്‍ പൊഴിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്‍മാഷിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയപത്‌നി ശോഭനാ രവീന്ദ്രന്‍ . എന്നെന്നും ഗാനാസ്വാദകര്‍ ഹൃദയത്തിലേറ്റുവാങ്ങിയ തേനൂറും രവീന്ദ്രസംഗീതത്തിന്റെ പിറവിയിലൂടെ നടത്തുന്ന ആ യാത്ര വായനക്കാരിലെത്തിക്കുകയാണ് രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍ എന്ന പുസ്തകത്തിലൂടെ മാതൃഭൂമി ബുക്‌സ്. ഗായകനാകാന്‍ പുറപ്പെട്ട് ഒടുവില്‍ സംഗീതലോകത്തെ അനിഷേധ്യ ചക്രവര്‍ത്തിപദം അലങ്കരിച്ച മാഷിന്റെ ജീവിതവീഥിയിലൂടെ അദ്ദേഹത്തിന്റെ ഭാര്യ നടത്തുന്ന യാത്ര രവീന്ദ്രസംഗീതലോകത്തേക്ക് ആസ്വാദകരെ കൂടുതല്‍ അടുപ്പിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M927.8092 SOB/R (Browse shelf (Opens below)) Available 34872

അനിര്‍വചനീയമായ സംഗീതപ്പെരുമഴ മലയാളിമനസ്സില്‍ പൊഴിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്‍മാഷിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയപത്‌നി ശോഭനാ രവീന്ദ്രന്‍ . എന്നെന്നും ഗാനാസ്വാദകര്‍ ഹൃദയത്തിലേറ്റുവാങ്ങിയ തേനൂറും രവീന്ദ്രസംഗീതത്തിന്റെ പിറവിയിലൂടെ നടത്തുന്ന ആ യാത്ര വായനക്കാരിലെത്തിക്കുകയാണ് രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍ എന്ന പുസ്തകത്തിലൂടെ മാതൃഭൂമി ബുക്‌സ്. ഗായകനാകാന്‍ പുറപ്പെട്ട് ഒടുവില്‍ സംഗീതലോകത്തെ അനിഷേധ്യ ചക്രവര്‍ത്തിപദം അലങ്കരിച്ച മാഷിന്റെ ജീവിതവീഥിയിലൂടെ അദ്ദേഹത്തിന്റെ ഭാര്യ നടത്തുന്ന യാത്ര രവീന്ദ്രസംഗീതലോകത്തേക്ക് ആസ്വാദകരെ കൂടുതല്‍ അടുപ്പിക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha