വയലാർ (Vayalar)

By: ഗോപാലകൃഷ്ണൻ, ചേലങ്ങാട്ട് (Gopalakrishnan, Chelangattu)Material type: TextTextPublication details: കോഴിക്കോട്: (Kozhikode:) മാതൃഭൂമി, (Mathrubhumi,) 2011Description: 112pISBN: 9788182651494Subject(s): Vayalar Ramavarma, Vayalar- criticism Malayalam Literature | Vayalar Ramavarma | Biography, Poet | PoemsDDC classification: M928.94812 Summary: പ്രശസ്ത സിനിമാ നിരൂപകനും എഴുത്തുകാരനുമായിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ തന്റെ ചിരകാല സുഹൃത്തായിരുന്ന വയലാര്‍ രാമവര്‍മയുടെ ജീവിതത്തെക്കുറിച്ച് എഴുതിയ പുസ്തകം. വയലാര്‍ രാമവര്‍മയുടെ ജീവിതത്തിലെ ഋതുഭേദങ്ങളെല്ലാം അടുത്തുനിന്നു കണ്ടിട്ടുള്ള ഗ്രന്ഥകാരന്റെ ഓര്‍മകളിലൂടെയുള്ള ഈ മടക്കയാത്ര അനശ്വരകവിയെക്കുറിച്ച് കൂടുതലറിയാന്‍ വായനക്കാരെ സഹായിക്കും. രണ്ടാം പതിപ്പ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

പ്രശസ്ത സിനിമാ നിരൂപകനും എഴുത്തുകാരനുമായിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ തന്റെ ചിരകാല സുഹൃത്തായിരുന്ന വയലാര്‍ രാമവര്‍മയുടെ ജീവിതത്തെക്കുറിച്ച് എഴുതിയ പുസ്തകം. വയലാര്‍ രാമവര്‍മയുടെ ജീവിതത്തിലെ ഋതുഭേദങ്ങളെല്ലാം അടുത്തുനിന്നു കണ്ടിട്ടുള്ള ഗ്രന്ഥകാരന്റെ ഓര്‍മകളിലൂടെയുള്ള ഈ മടക്കയാത്ര അനശ്വരകവിയെക്കുറിച്ച് കൂടുതലറിയാന്‍ വായനക്കാരെ സഹായിക്കും.
രണ്ടാം പതിപ്പ്.

There are no comments on this title.

to post a comment.

Powered by Koha