പി. ജി.യുടെ വായനലോകം (P.G Yude Vaayanalokam)

By: ഗോവിന്ദപിള്ള,പി. (Govindapillai,P.)Material type: TextTextPublication details: കോഴിക്കോട് (Kozhikode:) മാതൃഭൂമി (Mathrubhumi,) 2012Description: 269pISBN: 9788182653467Subject(s): Malayalam literature | Malayalam essaysDDC classification: M894.8124 Summary: ഈ മനുഷ്യന്‍ വായിച്ചറിഞ്ഞതിന്റെ പകുതി വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ലോകം കീഴടക്കിയേനെ- ഇ.എം.എസ് സാഹിത്യ-സാഹിത്യേതരകൃതികളുടെ വിസ്മയാവഹമായ ഒരു ലോകം പിയഗോവിന്ദപ്പിള്ളയുടെ ഈ ഗ്രന്ഥം വായനക്കാര്‍ക്കായി തുറന്നിടുന്നു. പ്രത്യയശാസ്ത്രം, സാഹിത്യം, ചരിത്രം, ശാസ്ത്രം, ദര്‍ശനം, മതം, രാഷ്ട്രീയം എന്നിങ്ങനെ അറിവിന്റെ വിവിധ ശാഖകളിലെ പുസ്തകചിന്തകള്‍ ഇവിടെ പരമാര്‍ശിക്കുന്നു. 1980-കളില്‍ കലാകൗമുദി വാരികയില്‍ തുടങ്ങി പച്ചക്കുതിര വരെയുള്ള ആനുകാലികങ്ങളും ദേശാഭിമാനിയിലും മറ്റു പത്രങ്ങളിലും പി.ജി. എഴുതിയ തീര്‍ത്തും വൈവിധ്യമാര്‍ന്ന ലേഖനങ്ങളാണ് പി.ജിയുടെ വായനലോകത്തിന്റെ ഉള്ളടക്കം. മുന്‍കൂട്ടി തയ്യാറാക്കിയതും സാന്ദര്‍ഭികമായി എഴുതിയതുമായ അന്‍പതിലധികം ലേഖനങ്ങളുടെ ഈ സമാഹാരം അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന വായനയും തെളിഞ്ഞ ചിന്തയും പ്രതിഫലിപ്പിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഈ മനുഷ്യന്‍ വായിച്ചറിഞ്ഞതിന്റെ പകുതി വായിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ലോകം കീഴടക്കിയേനെ- ഇ.എം.എസ്
സാഹിത്യ-സാഹിത്യേതരകൃതികളുടെ വിസ്മയാവഹമായ ഒരു ലോകം പിയഗോവിന്ദപ്പിള്ളയുടെ ഈ ഗ്രന്ഥം വായനക്കാര്‍ക്കായി തുറന്നിടുന്നു. പ്രത്യയശാസ്ത്രം, സാഹിത്യം, ചരിത്രം, ശാസ്ത്രം, ദര്‍ശനം, മതം, രാഷ്ട്രീയം എന്നിങ്ങനെ അറിവിന്റെ വിവിധ ശാഖകളിലെ പുസ്തകചിന്തകള്‍ ഇവിടെ പരമാര്‍ശിക്കുന്നു. 1980-കളില്‍ കലാകൗമുദി വാരികയില്‍ തുടങ്ങി പച്ചക്കുതിര വരെയുള്ള ആനുകാലികങ്ങളും ദേശാഭിമാനിയിലും മറ്റു പത്രങ്ങളിലും പി.ജി. എഴുതിയ തീര്‍ത്തും വൈവിധ്യമാര്‍ന്ന ലേഖനങ്ങളാണ് പി.ജിയുടെ വായനലോകത്തിന്റെ ഉള്ളടക്കം. മുന്‍കൂട്ടി തയ്യാറാക്കിയതും സാന്ദര്‍ഭികമായി എഴുതിയതുമായ അന്‍പതിലധികം ലേഖനങ്ങളുടെ ഈ സമാഹാരം അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന വായനയും തെളിഞ്ഞ ചിന്തയും പ്രതിഫലിപ്പിക്കുന്നു.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha