വൈഷ്ണവം: വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സബൂർണകൃതികൾ (Vaishnavam)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
![]() |
Malayalam | M894.8121 VIS/V (Browse shelf (Opens below)) | Available | 32055 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
No cover image available No cover image available |
![]() |
No cover image available No cover image available | ||
M894.8121 VIS/S ശ്രീവല്ലി (Sreevally) | M894.8121 VIS/U ഉജ്ജയിനിയിലെ രാപ്പകലുകൾ (Ujjayiniyile Rappakalukal ) | M894.8121 VIS/U ഉത്തരായനം (Utharayanam) | M894.8121 VIS/V വൈഷ്ണവം: വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സബൂർണകൃതികൾ (Vaishnavam) | M894.8121 XAV/N നോഹയുടെ ഉപഗ്രഹം (Nohayude upagraham ) | M894.8121 YOU/T തിരഞ്ഞെടുത്ത കവിതകൾ (Thiranjedutha Kavithakal) | M894.8121 YUS/O ഓർമക്കു താലോലിക്കാൻ(Ormakku Thaalolikkan) |
പാരമ്പര്യത്തെ നമിക്കുകയും ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്ന കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. ഭാരതീയ മൂല്യസങ്കല്പങ്ങളില്‍നിന്ന് വെള്ളവും വളവും പാശ്ചാത്യസാഹിത്യത്തില്‍നിന്ന് സൂര്യപ്രകാശവും വായുവും സ്വീകരിച്ചുകൊണ്ടാണ് ആ കാവ്യവൃക്ഷം വളര്‍ന്ന് കവിതയുടെ ഫലങ്ങള്‍ സമ്മാനിച്ചത്. ആധുനിക കവിതാമണ്ഡലത്തില്‍ നഷ്ടമൂല്യങ്ങളുടെയും ഉത്കണ്ഠകളുടെയും കാര്‍മേഘങ്ങള്‍ നിറഞ്ഞപ്പോള്‍ ശുഭാപ്തിവിശ്വാസത്തിന്റെ പ്രകാശം ചൊരിഞ്ഞ് ഇരുളകറ്റിയ 'വൈഷ്ണവ'ലോകമാണ് ആ കവിതകളിലേത്. ഭാരതീയസംസ്കൃതിയുടെ, അതിരുകളില്ലാത്ത വിശ്വസ്നേഹത്തിന്റെ ഈ പ്രസാദാത്മകതയാണ് മറ്റ് ആധുനികകവികളില്‍നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
1968-ല്‍ പുറത്തുവന്ന സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം മുതല്‍ 2012-ല്‍ പ്രസിദ്ധീകരിച്ച ത്രിയുഗീനാരായണം വരെയുള്ള കവിതകള്‍ സമാഹരിച്ചതാണ് വൈഷ്ണവം.
There are no comments on this title.